ടയർ പൊട്ടി വാഹനം മറിഞ്ഞു; സൗദിയിൽ മലയാളിയടക്കം രണ്ട് പ്രവാസികൾക്ക് ദാരുണാന്ത്യം

സൗദിയിലെ അൽ ഖസീമിൽ വാഹനം മറിഞ്ഞ് മലയാളിയടക്കം രണ്ട് പ്രവാസികൾ മരിച്ചു. പാലക്കാട് സ്വദേശി 30 കാരനായ ഷനൂബ് മുഹമ്മദ് ഷെരീഫും പശ്ചിമ ബംഗാൾ സ്വദേശി 32 കാരനായ അബ്ദുൽ മതീനുമാണ് മരിച്ചത്.

ഖസീം പ്രവിശ്യയിലെ സലാമിൽ ഇന്ന് രാവിലെ 11:40 നായിരുന്നു അപകടം. ടയർ പൊട്ടി സഞ്ചരിച്ച വാഹനം മറിഞ്ഞാണ് അപകടം.

Related Articles

Back to top button