ഓൺലൈൻ നടപടിക്രമം അട്ടിമറിച്ച് അധ്യാപകരുടെ സ്ഥലംമാറ്റം; ഉത്തരവ് പരിശോധിക്കുമെന്ന് മന്ത്രി എൻ.ഷംസുദ്ദീൻ

പല ഘടകങ്ങൾ നോക്കിയാണ് സ്ഥലംമാറ്റമെന്നും ചില സാഹചര്യത്തിൽ അങ്ങനെ ചെയ്യേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. സെൻസസ് ഡ്യൂട്ടിയില്ലാത്തവരെ കണ്ടെത്തണമെന്നും ബന്ധപ്പെട്ട ഉത്തരവ് പരിശോധിക്കാമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, യുഡിഎഫ് അധികാരത്തിൽ വന്ന ശേഷം അധ്യാപക സ്ഥലംമാറ്റം താറുമാറായെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രതികരിച്ചു.

Related Articles

Back to top button