പിണറായി സര്‍ക്കാരിനെതിരെ നടന്നത് രണ്ടാം ‘വിമോചന സമരം’….പി ജയരാജന്‍….

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ തോല്‍വിക്ക് കാരണം വലതുപക്ഷ ശക്തികളുടെ ഏകീകരണമാണെന്ന് സിപിഎം നേതാവ് പി ജയരാജന്‍. പാര്‍ട്ടിക്കുള്ളിലെ വീഴ്ചകളേക്കാള്‍ ഉപരിയായി, കേരളത്തിലെ ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ വലതുപക്ഷ ശക്തികള്‍ നടത്തിയ കൂട്ടായതും ആസൂത്രിതവുമായ ശ്രമമായിരുന്നു ഇത്. ജാതി-മത ശക്തികള്‍ കൂട്ടുചേര്‍ന്ന് ഇഎംഎസ് സര്‍ക്കാരിനെ വിമോചന സമരത്തിലൂടെ താഴെയിറക്കിയതിന് സമാനമായ, വലതുപക്ഷ ധ്രുവീകരണം ഇത്തവണയും കേരളത്തിലുണ്ടായെന്ന് പി ജയരാജന്‍ പറഞ്ഞു.

Related Articles

Back to top button