2000-കളുടെ തുടക്കത്തിൽ ഇന്റർനെറ്റ് ലോകത്തെ കീഴടക്കിയ ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഓർക്കുട്ട് വീണ്ടും തിരിച്ചെത്തുമോ? പ്ലാറ്റ്ഫോമിന്റെ സ്ഥാപകനായ ഓർക്കുട്ട് ബുയൂക്കോക്ടെൻ (Orkut Büyükkökten) ഓർക്കുട്ടിനെ പുനരുജ്ജീവിപ്പിക്കാനുള്ള…