News
-
വൈദികൻ എന്ന വ്യാജേന വീട്ടിലെത്തി..പ്രാർത്ഥന.. പിന്നാലെ മാലയും പൊട്ടിച്ചോണ്ട് ഓടി….
പത്തനംതിട്ട ഏനാദിമംഗലത്ത് വൈദികൻ എന്ന വ്യാജേന വീട്ടിലെത്തി വൃദ്ധയുടെ മാല മോഷ്ടിച്ചു. വീടിനുള്ളിൽ കയറി പ്രാർത്ഥിച്ചശേഷമാണ് പ്രതി മാല പൊട്ടിച്ചോടിയത്.ഏനാദിമംഗലം തോട്ടപ്പാലം സ്വദേശികളായ ബേബി – മറിയാമ്മ…
Read More » -
മദ്യക്കച്ചവടം അന്വേഷിക്കാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനം..രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്ക്…
തിരുവനന്തപുരത്ത് മദ്യക്കച്ചവടം അന്വേഷിക്കാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം. ആക്രമണത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. നെടുമങ്ങാട് എക്സൈസ് സർക്കിൾ ഓഫീസിലെ അനിൽ കുമാർ, നജിമുദ്ദീൻ എന്നിവർക്കാണ് പരിക്കേറ്റത്. ഉദ്യോഗസ്ഥരെ…
Read More » -
വീണ്ടും ഭീകരാക്രമണം..തൊഴിലാളികൾക്ക് വെടിയേറ്റു…
ജമ്മു കശ്മീരിലെ ബഡ്ഗാമിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് അതിഥി തൊഴിലാളികൾക്ക് വെടിയേറ്റു. ഉത്തർപ്രദേശ് സ്വദേശികളായ രണ്ടുപേർക്കാണ് വെടിയേറ്റത്. സഹരൺപൂർ സ്വദേശികളായ സോഫിയാൻ (25), ഉസ്മാൻ മാലിക് (20) എന്നിവർക്കാണ്…
Read More » -
പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേട്..ഒരാൾ പിടിയിൽ…
പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടിൽ ഭരണസമിതി അംഗം അറസ്റ്റിൽ. റയോൺപുരം സ്വദേശി ഷറഫിനെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീലങ്കയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ…
Read More » -
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്..കേരളത്തിൽ ഓടുന്ന 36 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം…
കൊങ്കൺ റൂട്ടിലോടുന്ന 36 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വന്നതായി റെയിൽവേ അറിയിച്ചു. നോൺ മൺസൂൺ ടൈംടേബിൾ പ്രകാരം ഇന്ന് മുതലാണ് ട്രെയിനുകളുടെ സമയം മാറ്റി നിശ്ചയിച്ചിരിക്കുന്നത്. തിരുവനന്തപുരം-ഹസ്രത്…
Read More »