News
-
ഓപ്പറേഷൻ സിന്ദൂർ.. വിദേശ പര്യടനത്തിനുള്ള ഒരു സർവകക്ഷി സംഘത്തെ ശശി തരൂർ നയിക്കും.. സംഘത്തിൽ മൂന്ന് മലയാളികളും…
ഓപ്പറേഷന് സിന്ദൂറുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങള്‍ക്ക് മുന്നില്‍ നിലപാട് വിശദീകരിക്കുന്ന വിദേശ പ്രതിനിധി സംഘത്തില്‍ ഇന്ത്യാസഖ്യം എംപിമാരും. സര്‍വകക്ഷി സംഘത്തിന്റെ തലവനായി ശശി തരൂരിനെ ചുമതലപ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത്…
Read More » -
വേടനെതിരെ വിദ്വേഷപ്രസംഗം.. എൻ ആർ മധുവിനെതിരെ പൊലീസ് കേസെടുത്തു…
വേടനെ ജാതീയമായി അധിക്ഷേപിച്ച കേസരി പത്രാധിപർ എൻ.ആർ. മധുവിനെതിരെ കേസെടുത്ത് പൊലീസ്.ഡിവൈഎഫ്ഐ കൊല്ലം ജില്ലാ സെക്രട്ടറി നൽകിയ പരാതിയിലാണ് കിഴക്കെ കല്ലട പൊലീസ് കേസെടുത്തത്. കലാപത്തിന് ആഹ്വാനം…
Read More » -
മുതലപ്പൊഴിയിൽ സംഘർഷം.. പിരിഞ്ഞു പോകാതെ നാട്ടുകാർ..
മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികളും പൊലീസും തമ്മിൽ വീണ്ടും സംഘർഷം. സമരക്കാർ തടഞ്ഞുവച്ച ഉദ്യോഗസ്ഥരെ പൊലീസ് വാഹനത്തിൽ കയറ്റി കൊണ്ടു പോയതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവൻ…
Read More » -
അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങി.. പ്രധാന അധ്യാപകൻ വിജിലൻസ് പിടിയിൽ…
അധ്യാപികയിൽ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സ്കൂൾ പ്രധാന അധ്യാപകനെ വിജിലൻസ് പിടികൂടി. കോഴിക്കോട് വടകര പാക്കയിൽ ജെ ബി സ്കൂൾ പ്രധാന അധ്യാപകൻ…
Read More » -
കൊല്ലം ശക്തികുളങ്ങരയിൽ 2 യുവാക്കൾക്ക് വേട്ടേറ്റു..5 പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്…
ശക്തികുളങ്ങരയിൽ 2 യുവാക്കൾക്ക് വേട്ടേറ്റു. കുരീപ്പുഴ സ്വദേശികളായ അനൂപ്, രാജേഷ് എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വ്യക്തിപരമായ പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമെന്ന്…
Read More »