News
-
യേശുദാസ് ഗുരുവായൂരപ്പന്റെ ഭക്തനാണ്… ഗാനഗന്ധർവ്വന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കണം…
ലോക സംഗീതത്തിലെ അപൂര്‍വ്വ പ്രതിഭയായ 85 കാരനായ യേശുദാസിന് ഗുരുവായൂരില്‍ ഇനിയും പ്രവേശനം നല്കാതിരുന്നാല് അത് കലാകാരനോടും കാലത്തോടും ചെയ്യുന്ന അനീതിയാകുമെന്നും ധര്‍മ സംഘം ട്രസ്റ്റ് വിലയിരുത്തി.ഗാന…
Read More » -
എസ്എടി ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലെ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചു.. നഴ്സിംഗ് അസ്സിസ്റ്റന്റിന് കണ്ണിന് പരുക്ക്…
എസ്എടി ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ച് നഴ്സിംഗ് അസ്സിസ്റ്റന്റിന് പരുക്ക്. ഷൈലക്കാണ് പരുക്കേറ്റത്. അത്യാഹിത വിഭാഗത്തിലുള്ള ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിക്കുകയായിരുന്നു. കണ്ണിനു…
Read More » -
പനി ബാധിച്ച് 2 മാസം പ്രായമായ കുഞ്ഞ് മരിച്ചു.. ആശുപത്രിയിലേക്ക് വാഹനം കിട്ടിയില്ലെന്ന് കുടുംബം…
പെരുമ്പാവൂരിൽ അതിഥി തൊഴിലാളികളുടെ രണ്ടുമാസം പ്രായമുള്ള ആൺകുട്ടി മരിച്ചു. അസം സ്വദേശികളായ മൊയ്തുൽ ഇസ്ലാം, ഖാലിദ ഖത്തൂൻ എന്നിവരുടെ മകനാണ് മരിച്ചത്. പെരുമ്പാവൂർ ഒക്കലിലാണ് കുടുംബം വാടകയ്ക്ക്…
Read More » -
ഹോളി ആഘോഷത്തിന് അനുമതി നൽകിയില്ല… പ്രിൻസിപ്പലിനെ പൂട്ടിയിട്ട് വിദ്യാർത്ഥികൾ..
കൊച്ചി കൂവപ്പാടത്ത് ഹോളി ആഘോഷത്തിന് അനുമതി നൽകിയില്ലെന്നാരോപിച്ച് പ്രിൻസിപ്പലിനെ പൂട്ടിയിട്ട് വിദ്യാർത്ഥികൾ. വിവരമറിഞ്ഞ് ഫോർട്ട് കൊച്ചി പൊലീസ് സംഭവസ്ഥലത്ത് എത്തി.കൂവപ്പാടം കൊച്ചിൻ കോളജിലാണ് പ്രിൻസിപ്പലിനെ വിദ്യാർഥികൾ പൂട്ടിയിട്ടത്.…
Read More » -
അന്തർ സംസ്ഥാന വാഹന മോഷ്ടാക്കൾ പിടിയിൽ…രാത്രി വാഹനങ്ങൾ മോഷ്ടിച്ച് അതിർത്തി കടത്തും…
അന്തർ സംസ്ഥാന വാഹന മോഷ്ടാക്കളെ പിടികൂടി തൃശ്ശൂർ റൂറൽ പൊലീസ്. തൃശ്ശൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹനങ്ങൾ മോഷ്ടിച്ച് തമിഴ്നാട്ടിലെത്തിച്ച് വിൽപ്പന നടത്തുന്ന സംഘമാണ് അറസ്റ്റിലായത്.…
Read More »