Latest News
-
അനുസരണകേട് കാട്ടി..10 വയസുകാരിയെ തല കീഴായി കെട്ടിത്തൂക്കി തല്ലി..പിതാവ് അറസ്റ്റിൽ…
10 വയസുകാരിയെ കയർ കൊണ്ട് തലകീഴായി കെട്ടിത്തൂക്കി മർദിച്ച് പിതാവ്. അനുസരണ കാട്ടിയില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.മർദ്ദനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ…
Read More » -
നൂറു വര്‍ഷം മുമ്പ് എവറസ്റ്റ് കൊടുമുടിയില്‍ കാണാതായ പര്‍വതാരോഹകന്റെ കാല്പാദം കണ്ടെത്തി…
നൂറു വര്‍ഷം മുമ്പ് എവസ്റ്റ് കൊടുമുടിയില്‍ കാണാതായ ബ്രിട്ടീഷ് പര്വതാരോഹകന് ആന്‍ഡ്രു കോമിന് ഇര്‍വിന്റെ കാല്പാദം കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന ജോര്‍ജിന്റെ മൃതദേഹം 1999-ല്‍ കണ്ടെത്തിയിരുന്നു. ടെന്‍സിംഗും എഡ്മണ്ട്…
Read More » -
ചക്രവാതച്ചുഴിയും ന്യൂനമർദ്ദവും… 9 ജില്ലകളിൽ മുന്നറിയിപ്പ്…
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തം. ഇന്ന് 9 ജില്ലകളിൽ നിലവിൽ യെല്ലോ അലർട്ടാണ്. കാസർകോട്, കണ്ണൂർ. വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം…
Read More » -
ബിജെപിക്കാര്‍ക്കെതിരെ പരാതി ഉയര്‍ന്നാല്‍ കേസില്ല… കേരള പൊലീസ് ആര്‍എസ്എസിന്റെ ഉപകരണമായെന്ന്…
ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനവുമായി സുന്നി കാന്തപുരം വിഭാഗം മുഖപത്രമായ സിറാജ്. ആഭ്യന്തര വകുപ്പിന് ആര്‍ജവമില്ലെന്ന് സിറാജ് മുഖപത്രം വിമര്‍ശിക്കുന്നു. കേരള പൊലീസില്‍ ആര് എസ് എസ് വത്ക്കരണം…
Read More » -
ഇന്ത്യ-ബംഗ്ലാദേശ് മൂന്നാം ടി20 ഇന്ന്…സഞ്ജുവിന് അതിനിര്‍ണായകം…
ഇന്ത്യ – ബംഗാദേശ് മൂന്നാം ട്വന്റി 20 ഇന്ന് നടക്കും. ഹൈദരാബാദില്‍ വൈകിട്ട് ഏഴിനാണ് കളിതുടങ്ങുക. ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ട്വന്റി 20 പരമ്പരയും തൂത്തുവാരാന്‍ ടീം…
Read More »