സംസ്ഥാനത്ത് വീണ്ടും സ്വ‍ർണ വില കുറഞ്ഞു…ഇന്നത്തെ നിരക്കറിയാം….

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍ർണ വിലയിൽ വൻ ഇടിവ്. ഇന്ന് രാവിലെ കേരളാ ​ഗോൾഡ് ആന്റ് സിൽവ‍‌ർ മെ‌ർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വ‍ർണം ​ഗ്രാമിന് 155 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവൻ വിലയിൽ കണക്കാക്കുമ്പോൾ 1240 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് ​ഗ്രാമിന് 13,235 രൂപയിലും പവന് 1,05,880 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Related Articles

Back to top button