സ്വർണം പൊട്ടിക്കൽ കേസ്….മുഖ്യ പ്രതികള്‍ മൈസൂരുവിൽ പിടിയില്‍….

കണ്ണൂർ പിലാത്തറയിലെ സ്വർണം പൊട്ടിക്കൽ കേസില്‍ മുഖ്യ പ്രതികള്‍ പിടിയില്‍. സായൂജ് പി, ജിഷ്ണു വി, സുന്ദരന്‍ എം എന്നിവരാണ് പിടിയിലായത്. മൈസുരുവില്‍ നിന്നാണ് പയ്യന്നൂര്‍ പൊലീസ് പ്രതികളെ പിടികൂടിയത്. കേസില്‍ ആദ്യം പ്രാദേശിക ബിജെപി നേതാവും കണ്ണൂര്‍ അഞ്ചാംപീടിക സ്വദേശിയുമായ സനു സന്തോഷ് (42)ആണ് അറസ്റ്റിലായത്. പ്രതികളെ കണ്ണൂരിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും.

Related Articles

Back to top button