Latest News
-
തരുണിക്ക് താലിചാർത്തി കാളിദാസ്.. നടൻ കാളിദാസ് ജയറാം വിവാഹിതനായി…
താരദമ്പതിമാരായ ജയറാമിന്റേയും പാര്‍വ്വതിയുടേയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. ഗുരുവായൂർ ക്ഷേത്രസന്നിധിയില്‍ രാവിലെ 7.15 നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം. മോഡലായ തരിണി കലിങ്കരായർ ആണ്…
Read More » -
നവീന്‍ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ.. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്…
എഡിഎം നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നതായി പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ജോക്കി എന്ന എഴുത്തുള്ളതും ചാരനിറത്തിലുള്ളതുമായ അടിവസ്ത്രമാണ്, മരിക്കുമ്പോള്‍ നവീന്‍ബാബു ധരിച്ചിരുന്നത്. അടിവസ്ത്രം രക്തക്കറകളോടുകൂടിയ നിലയിലായിരുന്നുവെന്നാണ്…
Read More » -
പഠിക്കുന്ന സ്ഥലത്തെത്തി വിദ്യാർഥിനിയെ വെടിവെച്ച് വീഴ്ത്തി… പിന്നാലെ സ്വയം…
ഉത്തർപ്രദേശിൽ വിദ്യാർത്ഥിനിക്ക് നേരെ വെടിയുതിർത്ത് യുവാവ് സ്വയം വെടിവെച്ച് ജീവനൊടുക്കി. ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലെ അസ്മോലിയിലാണ് ദാരുണമായ സംഭവം നടന്നത്. അംരോഹ സ്വദേശി ഗൗരവ് (25) ആണ്…
Read More » -
മോചന ഉത്തരവുണ്ടായേക്കാം…അബ്ദുൽ റഹീമിന്റെ ഹർജി ഇന്ന് പരിഗണിക്കും…
സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ സൗദി ജയിലിലുള്ള അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ഹർജി റിയാദ് കോടതി ഇന്ന് പരിഗണിക്കും. മോചന ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ച…
Read More » -
കോടതി വ്യവഹാരങ്ങളിൽ നിയമസഹായം നൽകാമെന്ന് വാഗ്ദാനം ചെയ്ത് സൗഹൃദം സ്ഥാപിച്ചു….യുവതിയെ ബലാത്സംഗം ചെയ്ത അറുപതുകാരൻ…
യുവതിയെ ബലാത്സംഗം ചെയ്ത അറുപതുകാരൻ പിടിയിൽ. തിരുവനന്തപുരം കടയ്ക്കാവൂരിലാണ് സംഭവം. ചിറയിൻകീഴ് സ്വദേശി ഉദയകുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതി വ്യവഹാരങ്ങളിൽ നിയമസഹായം നൽകാമെന്ന് വാഗ്ദാനം ചെയ്താണ്…
Read More »