Latest News
-
സർക്കാർ ലഹരി മാഫിയയ്ക്ക് അടിയറവ് പറഞ്ഞതിന്റെ തിക്തഫലമാണ് വെഞ്ഞാറമൂട് കൊലപാതകം..വി മുരളീധരന്..
തിരുവനന്തപുരം: പിണറായി സര്ക്കാര് ലഹരി മാഫിയക്ക് അടിയറവ് പറഞ്ഞതിന്റെ തിക്തഫലമാണ് വെഞ്ഞാറമൂടിലെ കൊലപാതകമെന്ന് ബിജെപി നേതാവ് വി മുരളീധരന്. സര്ക്കാര് ലഹരി മാഫിയക്ക് ഒത്താശ ചെയ്യുന്നുവെന്ന് മുരളീധരന്…
Read More » -
മാവേലിക്കരയിൽ… സ്കൂൾ വിദ്യാർത്ഥിനിയോട് അശ്ലീലം പറഞ്ഞു…കോൺഗ്രസ് അധ്യാപക സംഘടന ജില്ലാ നേതാവ് അറസ്റ്റിൽ…
മാവേലിക്കര : സ്കൂൾ വിദ്യാർത്ഥിനിയോട് അപമര്യാതയായി പെരുമാറിയ കോൺഗ്രസ് നേതാവായ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കോൺഗ്രസ് പാലമേൽ ഈസ്റ്റ് മണ്ഡലം ജനറൽ സെക്രട്ടറിയും കോൺഗ്രസ് അനുകൂല…
Read More » -
ഡൽഹി നിയമസഭയിൽ നിന്ന് അതിഷി ഉൾപ്പെടെ 21 എഎപി എംഎൽഎമാരെ പുറത്താക്കി…കാരണം..
ലഫ്റ്റനൻ്റ് ഗവർണറുടെ നയ പ്രഖ്യാപനത്തിനിടെ ബഹളം വെച്ചതിന് പ്രതിപക്ഷ നേതാവ് അതിഷി ഉൾപ്പെടെയുള്ള എഎപി എംഎൽമാരെ സഭയിൽ നിന്ന് പുറത്താക്കി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ബിആർ അംബ്ദേക്കറിന്റെയും…
Read More » -
ഹജ്ജ് യാത്ര…ഉയർന്ന വിമാന നിരക്കിൽ ഇടപെടാനാകില്ലെന്ന് കേന്ദ്ര വ്യോമായാന മന്ത്രാലയം…
കോഴിക്കോട് നിന്ന് ഹജ്ജ് യാത്രയ്ക്കായുള്ള ഉയർന്ന വിമാനത്തുകയിൽ ഇടപെടാനാകില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. ഹാരിസ് ബീരാൻ എം പിയുടെ കത്തിന് മറുപടി ആയി ആണ് കേന്ദ്രം ഇക്കാര്യം…
Read More » -
പത്തനംതിട്ട കലഞ്ഞൂരിൽ കാര് കടയിലേയ്ക്ക് ഓടിച്ചുകയറ്റി ആക്രമം…
പത്തനംതിട്ട കലഞ്ഞൂരിൽ കാര് കടയിലേയ്ക്ക് ഓടിച്ചുകയറ്റി അക്രമം. കടയെ കൂടാതെ മൂന്ന് വാഹനങ്ങളിലും കാർ ഇടിപ്പിച്ചു. കലഞ്ഞൂര് വലിയപള്ളിക്ക് സമീപമാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ വഴിയാത്രക്കാരടക്കം നാല്…
Read More »