Latest News
-
All Edition
അടിമുടി മാറാൻ ആരോഗ്യവകുപ്പ്…K മുരളീധരന്റെ നേതൃത്വത്തിൽ ജനസമ്പക്കപരിപാടി….
തിരുവനന്തപുരം: അടിമുടി മാറ്റത്തിനൊരുങ്ങി ആരോഗ്യവകുപ്പ്. ആശുപത്രികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കായകല്‍പ്പം എന്ന പേരില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്റെ നേതൃത്വത്തില്‍ ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കും.…
Read More » -
All Edition
കോഴിക്കോട് മെഡിക്കൽ കോളേജ് അധ്യാപകർക്ക് സ്ഥലംമാറ്റം….
മാനസികമായി പീഡിപ്പിക്കുന്നുവെന്ന പി ജി വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് അധ്യാപകര്‍ക്ക് സ്ഥലംമാറ്റം. ഡോ. അനിതാ കുമാരി, ഡോ. സിഐ സ്മിത എന്നിവര്‍ക്കെതിരെയാണ് നടപടി.…
Read More » -
All Edition
അമ്മയില്ലാത്ത സമയത്ത് വീട്ടിലെത്തി പീഡനം…16കാരി അമ്മയായി….കൊന്നുകളയുമെന്ന് ഭീഷണി… ഒടുവിൽ….
തിരുവനന്തപുരം: പതിനാറുവയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പാറശാല മുരിയങ്കര സ്വദേശി അരുണ്‍ എന്ന് വിളിക്കുന്ന അച്ചു( 29)വിനെ 58 വര്‍ഷം കഠിനതടവിനും രണ്ട് ലക്ഷം രൂപ പിഴ ഒടുക്കുവാനും…
Read More » -
All Edition
നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് അപകടം…. ദമ്പതികളടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം..
മലപ്പുറത്ത് വാഹനാപകടത്തിൽ മൂന്ന് മരണം. മലപ്പുറം കോഹിനൂരിൽ ദേശീയപാത 66 ൽ ഇന്നോവ കാർ നിർത്തിയിട്ട ലോറിയിലിടിച്ച് ദമ്പതികളടക്കം മൂന്ന് പേരാണ് മരിച്ചത്. കോഴിക്കോട് നിന്നും തൃശൂരിലേക്കുള്ള…
Read More » -
All Edition
നാദാപുരത്ത് വ്യാപാരികൾ അടപ്പിച്ച തമിഴ്നാട് സ്വദേശിയുടെ കടയ്ക്ക് നാട്ടുകാരുടെ സംരക്ഷണം
നാദാപുരത്ത് വ്യാപാരികൾ ഇടപെട്ട് അടപ്പിച്ചു പൂട്ടിയ തമിഴ്നാട് സ്വദേശിയുടെ കട നാട്ടുകാർ ഒത്തുചേർന്ന് തുറപ്പിച്ചു. തമിഴ്നാട് സ്വദേശിയായ വ്യാപാരിക്ക് നേരെ നടന്ന നീക്കത്തിനെതിരെ ശക്തമായ പ്രതിരോധവുമായി നാട്ടുകാർ…
Read More »




