Latest News
-
ചോരുന്ന കാര്യം ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയെടുത്തില്ല.. ലോ കോളേജ് ക്ലാസ് മുറിയിലെ സീലിങ് തകര്‍ന്ന് വീണു..
ക്ലാസ് നടക്കുന്നതിനിടയിൽ ലോ കോളേജിലെ ക്ലാസ് മുറിയിലെ സീലിങ് തകര്‍ന്ന് വീണു. പാറശ്ശാലയിലെ സിഎസ്ഐ ലോ കോളേജിലെ ക്ലാസ് മുറിയുടെ സീലിങാണ് നിലംപതിച്ചത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല…
Read More » -
കണ്ണൂർ ജയിലിന് കാലപ്പഴക്കത്താൽ ബലക്ഷയം, സുരക്ഷാഭീഷണി.. ജയിൽ ഡിഐജി നൽകിയ റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നത്..
കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയിചാടിയതിന് പിന്നാലെ വലിയ ചർച്ച വിഷയമായിരിക്കുകയാണ് കണ്ണൂർ സെൻട്രൽ ജയിൽ. അതിശക്തമായ സുരക്ഷാ സംവിധാനമുള്ള ജയിലുകളെന്ന് പൊതുജനം വിശ്വസിച്ചിരിച്ചുന്ന സംസ്ഥാനത്തെ ജയിലറകളുടെ യഥാർത്ഥ അവസ്ഥ…
Read More » -
കുടുംബാരോഗ്യകേന്ദ്രത്തിലെ ശൗചാലയത്തിൽ അതിഥിതൊഴിലാളി മാസംതികയാതെ പ്രസവിച്ചു..ഇരട്ടക്കുട്ടികൾ മരിച്ചു..
ശാന്തന്‍പാറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ശൗചാലയത്തില്‍ അതിഥിത്തൊഴിലാളി മാസം തികയാതെ പ്രസവിച്ചു. ജനിച്ച രണ്ട് കുട്ടികളും മരിച്ചു. വയറുവേദനയെത്തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ശാന്തന്‍പാറ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ച, മധ്യപ്രദേശ് സ്വദേശി…
Read More » -
നാളെ വരെ 50 കി.മി വേഗതയിൽ കാറ്റും.. ന്യൂനമർദ്ദം ശക്തി കുറയുന്നു, മുന്നറിയിപ്പ് ഇങ്ങനെ..
സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നും നാളെയും കണ്ണൂരും കാസർകോടും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…
Read More » -
പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു..നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന നിലപാടിലുറച്ച് കാന്തപുരം…
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ കാര്യത്തിൽ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്ന് കാന്തപുരത്തിന്റെ ഓഫീസ്. നിമിഷപ്രിയയുടെ വധശിക്ഷ സംബന്ധിച്ച് ഇന്നലെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു. വാർത്ത ഏജൻസിയാണ്…
Read More »