Death
-
ചടങ്ങിന് മുമ്പ് ദിവ്യയുടെ സഹായി നാലുവട്ടം കലക്ടറുടെ സ്റ്റാഫിനെ വിളിച്ചു…. നവീൻ ബാബുവിനെതിരെ നടത്തിയത് വൻ ഗൂഢാലോചന…
യാത്രയയപ്പ് ചടങ്ങിൽ എഡിഎം നവീൻബാബുവിനെ പരസ്യമായി അപമാനിക്കാൻ പിപി ദിവ്യ ആസൂത്രിത നീക്കം നടത്തിയതായി മൊഴികൾ. നവീൻബാബുവിൻറ മരണത്തെകുറിച്ച് അന്വേഷിച്ച ലാൻഡ് റവന്യു ജോയിൻറ് കമ്മീഷണറുടെ റിപ്പോർട്ടിലാണ്…
Read More » -
കനത്ത ചൂട്…സൂര്യാഘാതമേറ്റ്..
കാസര്‍കോട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു. കയ്യൂരാണ് സംഭവം. വലിയപൊയില്‍ സ്വദേശി കുഞ്ഞിക്കണ്ണനാണ് മരിച്ചത്. 92 വയസായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. വീടിന് സമീപത്തുവെച്ചാണ് കുഞ്ഞിക്കണ്ണന് സൂര്യാഘാതമേറ്റത്.…
Read More » -
ഏറ്റുമാനൂരിലെ അമ്മയുടെയും പെൺമക്കളുടെയും മരണം: നിര്‍ണായക തെളിവായ ഷൈനിയുടെ ഫോണ്‍ കണ്ടെത്തി..
ഏറ്റുമാനൂരിലെ അമ്മയുടെയും പെണ്മക്കളുടെയും ആത്മഹത്യയിൽ നിര്‍ണായക തെളിവായേക്കാവുന്ന മൊബൈൽ ഫോണ്‍ കണ്ടെത്തി. ആത്മഹത്യ ചെയ്ത ഷൈനിയുടെ മൊബൈൽ ഫോണാണ് കണ്ടെത്തിയത്. ഷൈനിയുടെ വീട്ടിൽ നിന്നാണ് മൊബൈൽ ഫോണ്‍…
Read More » -
ഒരു നേരം 10 ലിറ്ററിലധികം പാല് ലഭിക്കുന്ന ഹൈബ്രിഡ് ഇനം.. അജ്ഞാത രോഗം ബാധിച്ച് അഞ്ച് മാസത്തിനുള്ളില്‍ ചത്തത് ഇരുപതോളം…
ചാലക്കുടി കോടശേരി പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ കറവപശുക്കള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. അജ്ഞാത രോഗത്തെത്തുടര്‍ന്ന് നായരങ്ങാടി, ചൗക്ക മേഖലയിലാണ് കറവ പശുക്കള്‍ വ്യാപകമായി ചത്തൊടുങ്ങുന്നത്. ഈ മേഖലയില്‍ കഴിഞ്ഞ…
Read More » -
പൊലീസിനെ കണ്ട് എംഡിഎംഎ പാക്കറ്റ് വിഴുങ്ങി… യുവാവ് ചികിത്സയിലിരിക്കെ മരിച്ചു..
പൊലീസിനെ കണ്ടു കൈയിൽ ഉണ്ടായിരുന്ന എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് മരിച്ചത്. എംഡിഎംഎ വിഴുങ്ങിയതിനെ തുടർന്ന് യുവാവ് കോഴിക്കോട് മെഡിക്കൽ…
Read More »