വിരമിച്ച എസ്ഐയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി….

കാസർകോട് പാറക്കട്ടയിൽ സർവീസിൽ നിന്നും വിരമിച്ച എസ്ഐയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പാറക്കട്ടയിൽ താമസിക്കുന്ന ധൻരാജി (65) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. താമസസ്ഥലത്തെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അയൽവാസികൾ ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Related Articles

Back to top button