മോദിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി….

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി. ഏത് വേദിയും സമയവും തനിക്ക് സ്വീകാര്യമാണെന്നും രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയെ ആശയക്കുഴപ്പത്തിലാക്കാൻ അമിത് ഷാ ശ്രമിക്കേണ്ടെന്നും ലോക്സഭ പ്രതിപക്ഷ നേതാവ്. അമിത് ഷാ ഭയപ്പെടേണ്ടതില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Related Articles

Back to top button