സ്കൂട്ടറിനെ കാർ ഇടിച്ചു തെറിപ്പിച്ചു; ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതിയും ഒരു വയസുള്ള മകനും… 

ശംഖുംമുഖത്ത് അമിതവേഗത്തിലെത്തിയ കാർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അമ്മയും ഒരു വയസ്സുകാരൻ മകനും മരിച്ചു. പൂന്തുറ ആലുകാട് കുന്നിൽവീട്ടിൽ അഞ്ജലി (24), മകൻ ആഷിക് എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഞ്ജലി മെഡിക്കൽ കോളേജ് ആശുപത്രിയിലും മകൻ ആഷിക് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Related Articles

Back to top button