ചാല സ്വർണക്കവർച്ചാ കേസ്….നാല് പവൻ തങ്കം കൂടി കണ്ടെത്തി….കണ്ടെത്തിയത്…

തിരുവനന്തപുരം: ചാല സ്വർണക്കവർച്ചക്കേസിൽ നാല് പവൻ തങ്കം കൂടി കണ്ടെത്തി. മിഠായി കവറിനുള്ളിൽ പൊതിഞ്ഞ നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്. മുടവൻമുകളിലെ ഒരു വീട്ടിൽ നിന്നുമാണ് തങ്കകട്ടികൾ കണ്ടെടുത്തത്.
കേസിലെ പ്രതികളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കാണാതായ തങ്കം കണ്ടെടുത്തത്.സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് മാച്ച് കമ്മിഷണർ അറിയിച്ചിട്ടുമുണ്ട്. വരും ദിവസങ്ങളിൽ അന്വേഷണം നടത്തി നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വിഷയത്തിൽ പലസ്തീൻ ടീമിൻ്റെ ഭാഗത്തുനിന്ന് പ്രതികരണങ്ങൾ ലഭ്യമായിട്ടില്ല.



