പൊലീസുകാരനെ കാണാതായി…അവസാന സിഗ്നൽ മൈസൂരുവിൽ…….

⁷⁶⁶⁶കാസർകോട് പൊലീസുകാരനെ കാണാതായി. രാജപുരം പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുള്ള സിവിൽ പൊലീസ് ഓഫീസർ ബേളൂർ അട്ടേങ്ങാനം കപ്പണ സ്വദേശിയായ സാം സനൽ (27) നെ ആണ് കാണാതായത്. തിങ്കളാഴ്ച മുതലാണ് ഇദ്ദേഹത്തെ കാണാതായത്. അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ കഴിഞ്ഞ ദിവസം മൈസൂർ ഭാഗത്തുനിന്നാണ് അവസാന സിഗ്നൽ ലഭിച്ചത്

Related Articles

Back to top button