ഇറാൻ യുദ്ധം അവസാനിച്ചെന്ന് ഡോണൾഡ് ട്രംപ്…

ഇറാൻ യുദ്ധം ഫലത്തിൽ അവസാനിച്ചതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അമേരിക്ക ആക്രമണം പുനരാരംഭിക്കില്ലെന്നും ട്രംപ് വ്യക്​തമാക്കി. സൈനിക ആ​ക്രമണം സംബന്ധിച്ച്​ മാത്രമാണ്​ ട്രംപിന്‍റെ പ്രഖ്യാപനം. ഖത്തറിന്‍റെ മധ്യസ്ഥ ചർച്ചക്ക് ശേഷമാണ് ട്രംപ്​ ഇക്കാര്യം വ്യക്​തമാക്കിയത്​. നാവിക- ഉപരോധങ്ങൾ തുടരു​മെന്ന സൂചനയും ​ട്രൂത്ത്​ സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ നൽകുന്നുണ്ട്​.

Related Articles

Back to top button