ഡൽഹിയിൽ നാലുനില കെട്ടിടത്തിന് തീപിടിച്ച് ഒമ്പത് മരണം…നാലുപേരെ കാണാനില്ല…

ഡൽഹിയിലെ വിവേക് ​​വിഹാറിലെ നാലു നില കെട്ടിടത്തിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ ഒമ്പത് പേർ മരിച്ചു. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. കെട്ടിടത്തിനുള്ളിൽ നിന്ന് 15 പേരെ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ഉടൻ തന്നെ ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button