ഒളിവിൽ കഴിഞ്ഞിരുന്ന പോക്സോ പ്രതി കോടതിയിൽ കീഴടങ്ങിയെങ്കിലും റിമാൻഡ് ചെയ്തതോടെ….

പോക്സോ കേസിൽ റിമാൻഡ് നടപടികൾക്ക് പിന്നാലെ കോടതി മുറിയിൽ നിന്ന് പ്രതി ഓടിരക്ഷപ്പെട്ടു. നെടുമങ്ങാട് ഹരിശിപ്പറമ്പ് സ്വദേശിയായ നിതിൻ രാജ് (31) ആണ് കോടതിയെ വെട്ടിച്ച് കടന്നുകളഞ്ഞത്



