എം. എം മണിയുടെ മണ്ഡലത്തില്‍ യുഡിഎഫ്…

എംഎം മണിയുടെ ഉടുമ്പൻചോല മണ്ഡലത്തില്‍ യുഡിഎഫ്. സേനാപതി വേണുവിന്റെ ലീഡ് 12131 ആയി ഉയർന്നു.

ചങ്ങനാശ്ശേരി യുഡിഎഫ്
ചങ്ങനാശ്ശേരി യുഡിഎഫ് ലീഡ് ഉയർത്തുന്നു
റൗണ്ട്: 8/15

വിനു ജോബ് കുഴിമണ്ണിൽ (കേരള കോൺഗ്രസ്) – 32,166 (ലീഡ്: 5,171)

അഡ്വ. ജോബ് മൈക്കിള്‍ (കേരള കോൺഗ്രസ് (എം)) – 26,995

ബി. രാധാകൃഷ്ണ മേനോൻ (ഭാരതീയ ജനതാ പാർട്ടി) – 7,014

Related Articles

Back to top button