കൊച്ചി വൈറ്റ് കോളർ ഡ്രഗ് പാർട്ടി; പിടിയിലായ കെവിൻ ലഹരിക്കച്ചവടത്തിന്റെ കിങ്പിൻ

കൊച്ചിയിലെ വൈറ്റ് കോളർ ഡ്രഗ് പാർട്ടിയുമായി ബന്ധപ്പെട്ട് പിടിയിലായ കെവിൻ ലഹരിക്കച്ചവടത്തിന്റെ കിങ്പിനെന്ന് അന്വേഷണ സംഘം. കൊച്ചി നഗരത്തിന് പുറമേ റൂറൽ പ്രദേശങ്ങളിലും ലഹരി എത്തിക്കാൻ ഇയാൾക്ക് ഏജന്റുമാരുണ്ടെന്നും കണ്ടെത്തൽ. വൈറ്റ് കോളർ ഡ്രഗ് പാർട്ടികൾ കേന്ദ്രീകരിച്ച് വൻ ലഹരി ഒഴുക്കാണ് നടക്കുന്നത്. കൂടാതെ ആഢംബര വാഹനങ്ങളുടെ മറവിൽ മൂന്നുവർഷമായി സജീവ ലഹരിക്കടത്ത് നടത്തുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

Related Articles

Back to top button