പിണറായി വിജയനെതിരെ വിമർശനവുമായി കെ സുധാകരൻ…..

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. പിണറായി വിജയാ കൈകള്‍ ശുദ്ധമാണെന്ന് നിങ്ങള്‍ പറഞ്ഞിട്ട് കാര്യമില്ല രേഖകള്‍ സംസാരിക്കട്ടെ എന്നായിരുന്നു സുധാകരന്റെ പ്രതികരണം. കൈകള്‍ ശുദ്ധമാണെങ്കില്‍ അന്വേഷണത്തെ ഭയക്കുന്നത് എന്തിനെന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ചായിരുന്നു സുധാകരന്റെ പ്രതികരണം.

Related Articles

Back to top button