വൈദ്യുതി പ്രതിസന്ധി….പരിഹരിക്കാന്‍ തീവ്രശ്രമം….വി ഡി സതീശന്‍…

കൊച്ചി: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ തീവ്രശ്രമമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. സമഗ്രമായ വൈദ്യുതി പദ്ധതി മുന്നോട്ടുവച്ച് ഈ പ്രതിസന്ധി മറികടക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ഒരു അവസരമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്നതാണ് കാര്യം. അതിനു വേണ്ടി കോണ്‍ക്രീറ്റ് ആയ പോളിസി ഉണ്ടാകണം. ആവശ്യമായ റെഗുലേഷന്‍ ഒക്‌റ്റോബര്‍ മാസത്തിലുണ്ടാകും – അദ്ദേഹം പറഞ്ഞു.

Related Articles

Back to top button