സ്വർണ്ണവില താഴേക്ക്….തുടർച്ചയായ രണ്ടാം ആഴ്ചയും ഇടിവ് രേഖപ്പെടുത്തി….

യുഎഇയിൽ സ്വർണ്ണവിലയിൽ വൻ ഇടിവ് തുടരുന്നു. അന്താരാഷ്ട്ര വിപണിയിലെ വിലവ്യതിയാനങ്ങളെ തുടർന്ന് ദുബായ്, ഷാർജ വിപണികളിൽ തുടർച്ചയായ രണ്ടാം ആഴ്ചയും സ്വർണ്ണവിലയിൽ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം ഗ്രാമിന് ആകെ 21 ദിർഹത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. വില കുറഞ്ഞതോടെ വിപണിയിൽ സ്വർണ്ണം വാങ്ങാൻ തിരക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും വരും ദിവസങ്ങളിൽ നിരക്ക് ഇനിയും താഴേക്ക് പതിച്ചേക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നവരും നിരവധിയാണ്.

Related Articles

Back to top button