സിപിഎം മുന്‍ എംഎല്‍എയുടെ പ്രൈവറ്റ് സെക്രട്ടറി കോണ്‍ഗ്രസില്‍….

ആലത്തൂര്‍ മുന്‍ എംഎല്‍എ കെ ഡി പ്രസേനന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന നൂര്‍മുഹമ്മദ് ഇ എസ്സ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ദീര്‍ഘകാലമായി സിപിഎമ്മിന്റെ ഭാഗമായി പ്രവര്‍ത്തിച്ച വ്യക്തിയാണ് നൂര്‍മുഹമ്മദ്. സി പി എമ്മുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചാണ് കോണ്‍ഗ്രസില്‍ ചേരുന്നതെന്ന് നൂര്‍മുഹമ്മദ് പറഞ്ഞു.



