വീട്ടിൽ കള്ളനോട്ട് നിർമാണം…അച്ചടിച്ച നോട്ടുകൾ വിഗ് ധരിച്ച് കടകളിൽ കയറി മാറ്റിയെടുത്ത് വയോധികൻ

തിരുവനന്തപുരം: വർക്കലയിലും പരിസരപ്രദേശങ്ങളിലും സ്പാകളുടെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ വ്യാപക പരിശോധനയിൽ അഞ്ച് സ്പാകൾ പൂട്ടിച്ചു. വർക്കല, അയിരൂർ പോലീസ് സ്റ്റേഷൻ പരിധികളിലെ 12 സ്പാകളിലാണ് ഒരേസമയം മിന്നൽ പരിശോധന നടത്തിയത്. മതിയായ ലൈസൻസും അനുബന്ധ രേഖകളുമില്ലാതെ പ്രവർത്തിച്ച അഞ്ച് സ്ഥാപനങ്ങൾ പൂട്ടിക്കുകയും നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാത്ത മറ്റ് ഏഴ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.

Related Articles

Back to top button