ക്ലാസിലിരുന്ന് മദ്യപാനം…. സർക്കാർ സ്‌കൂൾ ഹെഡ്മാസ്റ്റർക്ക് സസ്പെൻഷൻ… സംഭവം

ക്ലാസിലിരുന്ന് മദ്യപാനം. സർക്കാർ സ്‌കൂൾ ഹെഡ്മാസ്റ്റർക്ക് സസ്പെൻഷൻ. മഹോബ ജില്ലയിലാണ് സംഭവം. വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തിൽ ആരോപണം സത്യമാണെന്ന് തെളിഞ്ഞു. ഇതോടെയാണ് അച്ചടക്കനടപടി സ്വീകരിച്ചത്. മദ്യപാനത്തിനൊപ്പം ക്ലാസ്സ്‌ റൂമിൽ പാട്ട് വെച്ച് കിടക്കുന്ന ദൃശ്യങ്ങൾ വൈറൽ ആയി.

ഈ അധ്യാപകനെതിരെ ഇതിനുമുമ്പും പരാതികൾ ഉയർന്നിട്ടുണ്ട് എന്ന് പ്രദേശവാസികൾ പറഞ്ഞു. പ്രധാനാധ്യാപകനായ ഇയാള്‍ മിക്കവാറും ദിവസങ്ങളിൽ സ്കൂളിൽ മദ്യപിച്ചാണ് എത്തുന്നതെന്ന് നാട്ടുകാർ നാട്ടുകാർ ആരോപിക്കുന്നു. മാത്രമല്ല, സ്കൂൾ സമയത്ത് അടിവസ്ത്രവും ടൗവലും മാത്രം ധരിച്ച് ഇദ്ദേഹം സ്കൂൾ സ്കൂൾ ക്യാമ്പസിലൂടെ നടക്കാറുണ്ടെന്നും പരാതിയുണ്ട്.

ഉത്തർപ്രദേശിൽ

Related Articles

Back to top button