കുട്ടികളുടെ ആധാര്‍ സെപ്റ്റംബര്‍ വരെ സൗജന്യമായി പുതുക്കാം

കുട്ടികളുടെ നിര്‍ബന്ധിത ആധാര്‍ ബയോമെട്രിക് 2027 സെപ്റ്റംബര്‍ വരെ സൗജന്യമായി പുതുക്കാമെന്ന് സംസ്ഥാന ഐടി മിഷന്‍ ഡയറക്ടര്‍ അറിയിച്ചു. ആധാറില്‍ അഞ്ച്, 15 വയസുകളില്‍ ബയോമെട്രിക്‌സ് നിര്‍ബന്ധമായും പുതുക്കണം

സംസ്ഥാനത്തെ എല്ലാ അക്ഷയകേന്ദ്രങ്ങള്‍ വഴിയും മറ്റ് ആധാര്‍ കേന്ദ്രങ്ങള്‍ വഴിയും സേവനം ലഭിക്കും

Related Articles

Back to top button