Latest News
-
Nov- 2024 -21 November
കണ്ണൂരില്‍ വനിതാ പൊലീസിനെ ഭര്‍ത്താവ് വെട്ടിക്കൊന്നു…
കണ്ണൂരില്‍ വനിതാ പൊലീസിനെ ഭര്‍ത്താവ് വെട്ടിക്കൊന്നു. ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ദിവ്യശ്രീയാണ് മരിച്ചത്. ഭര്‍ത്താവ് രാജേഷ് ഓടിരക്ഷപ്പെട്ടുകരിവെള്ളൂരിലാണ് സംഭവം നടന്നത്. ദിവ്യശ്രീയേയും പിതാവിനേയും രാജേഷ് ആക്രമിക്കുകയായിരുന്നു…
Read More » -
21 November
മേഘനാഥന്റെ മൃതദേഹം സംസ്ക്കരിച്ചു…
അന്തരിച്ച പ്രമുഖ ചലച്ചിത്രതാരം മേഘനാഥന്റെ മൃതദേഹം സംസ്ക്കരിച്ചു. വാടനാംകുറിശ്ശിയിലെ വീട്ടു വളപ്പില്‍ അച്ഛൻ ബാലൻ കെ.നായരേയും അനുജനേയും സംസ്ക്കരിച്ചിടത്തിന് സമീപത്ത് തന്നെയാണ് മേഘനാഥനും അന്ത്യവിശ്രമം ഒരുക്കിയത്. വൈകീട്ട്…
Read More » -
21 November
പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിച്ചു…
ആലപ്പുഴയിൽ മോഷണം നടത്തിയ കുറുവാ സംഘാംഗം സന്തോഷ് സെൽവത്തെ കുണ്ടന്നൂർ പാലത്തിനടിയിൽ നിന്നും പിടികൂടിയ പശ്ചാത്തലത്തിൽ കുണ്ടന്നൂർ പാലത്തിനടിയിൽ താമസിച്ചിരുന്ന കുട്ടവഞ്ചിക്കാരെ പൂർണമായി ഒഴിപ്പിച്ച് മരട് നഗരസഭ.…
Read More » -
21 November
ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ തിരയില്‍പ്പെട്ടു.. ഒരാളെ രക്ഷിച്ചു.. ഒരാൾക്കായി തിരച്ചിൽ…
ചെറായി ബീച്ചില്‍ കുളിക്കാനിറങ്ങിയ യുവാക്കള്‍ തിരയില്‍പ്പെട്ടു.ഒരാളെ രക്ഷിച്ചു.ഒരാൾക്കായി തിരച്ചിൽ.ബിഹാര്‍ സ്വദേശികളായ വിദ്യാര്‍ത്ഥികളാണ് തിരയില്‍പ്പെട്ടത്. കാണാതായ കുസാറ്റിലെ ബിടെക് വിദ്യാര്‍ത്ഥി ഖാലിദിനായി പൊലീസും കോസ്റ്റ് ഗാര്‍ഡും സ്ഥലത്തെത്തി തിരച്ചില്‍…
Read More » -
21 November
ശബരിമലയില്‍ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം.. ആക്ഷേപം ഗൗരവതരമെന്ന്…
ശബരിമലയില്‍ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്തെന്ന ആക്ഷേപം ഗൗരവതരമെന്ന് ഹൈക്കോടതി. അഭിഭാഷകന് ഹാജരാക്കിയ ചിത്രം പരിഗണിച്ചാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണം. വിഷയം തിങ്കളാഴ്ച പരിഗണിക്കും.അതേസമയം…
Read More »