Latest News
-
Apr- 2025 -10 April
സിനിമ പ്രവര്‍ത്തകരില്‍ നിന്ന് കഞ്ചാവ് പിടിച്ചു…
തലസ്ഥാനത്ത് സിനിമ പ്രവര്‍ത്തകരില്‍ നിന്ന് കഞ്ചാവ് പിടിച്ചു. സിനിമാ പ്രവര്‍ത്തകര്‍ താമസിച്ചിരുന്ന മുറിയില്‍ നിന്നാണ് കഞ്ചാവ് ലഭിച്ചത്. എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡാണ് കഞ്ചാവ് പിടികൂടിയത്. തമിഴ്നാട് സ്വദേശികളായ…
Read More » -
10 April
ചേർത്തല സ്വദേശി സുമിയെ കൊലപ്പെടുത്തിയത് തന്നെ.. ഭര്‍ത്താവ് അറസ്റ്റിൽ…
ആലപ്പുഴ: ചേർത്തല കടക്കരപ്പള്ളിയിലെ സ്ത്രീയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ. കടക്കരപ്പള്ളിയിൽ സ്വദേശി സുമിയെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭർത്താവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകം ഇരുവരും തമ്മിലുണ്ടായ വഴക്കിനിടെയായിരുന്നു.…
Read More » -
10 April
കൊവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്.. കായംകുളം സ്വദേശി പ്രതി നൗഫൽ കുറ്റക്കാരൻ…ശിക്ഷ നാളെ
കൊവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി വിധി. കായംകുളം സ്വദേശി നൗഫലിനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2020 സെപ്റ്റംബർ അഞ്ചിനാണ് ആറന്മുളയിലെ മൈതാനത്ത് വെച്ച്…
Read More » -
10 April
വീടിന് സമീപത്തെ തടാകത്തിൽ മീൻ പിടിക്കാനെത്തി..ആദ്യത്തെ മത്സ്യത്തെ വായിൽ കടിച്ച് രണ്ടാമത്തേതിനായി ശ്രമിച്ചു..29കാരന് ദാരുണാന്ത്യം..
മീൻ പിടിച്ച ശേഷം വായിൽ വച്ചുകൊണ്ട് അടുത്ത മത്സ്യം പിടിക്കാൻ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. ചെന്നൈയിലെ മധുരാന്ധകത്തെ തടാകത്തിൽ മീൻ പിടിച്ചു കൊണ്ടിരുന്ന 29കാരൻ മണികണ്ഠനാണ് കൊല്ലപ്പെട്ടത്.…
Read More » -
10 April
ഷോപ്പിംഗ് മാളിൽ ഒന്ന് തെന്നി വീണു..പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചത് സ്ഥലം സിഐ…കേസെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ…
ഷോപ്പിംഗ് മാളിൽ തെന്നി വീണതുമായി ബന്ധപ്പെട്ട പരാതി പണം വാങ്ങി ഒത്തുതീർപ്പാക്കാൻ സിഐ നിർബന്ധിച്ചതായി ആരോപണം. മലപ്പുറം ചങ്ങരംകുളം സിഐ ഷൈൻ നിർബന്ധിച്ചുവെന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. കേസെടുക്കാൻ…
Read More »