Latest News
-
Nov- 2025 -3 November
യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവം….പ്രതിയുടെ മൊഴിയിൽ പെൺകുട്ടി….
തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്നും പെൺകുട്ടിയെ ട്രാക്കിലേക്ക് തള്ളിയിട്ട സംഭവത്തിൽ കുറ്റം സമ്മതിച്ച് പ്രതി സുരേഷ് കുമാർ. ട്രെയിനിൻ്റെ വാതിൽ നിന്നും പെൺകുട്ടി മാറിയില്ലെന്നും ഇതിൻ്റെ ദേഷ്യത്തിൽ…
Read More » -
3 November
ആദിവാസികളെ ആശുപത്രിയിലെത്തിക്കുന്ന വാഹനത്തിന്റെ വാടക മുടങ്ങിയിട്ട് 9 മാസം…ഡ്രൈവര്‍മാര്‍ പ്രതിസന്ധിയില്‍
മലപ്പുറത്ത് ആദിവാസി വിഭാഗത്തില്‍പ്പെട്ടവരെ ഉള്‍പ്പെടെ ആശുപത്രിയില്‍ കൊണ്ടുപോയതിനുള്ള വാഹനവാടക മുടങ്ങിയതായി പരാതി. ഒന്‍പതു മാസമായി പണം ലഭിക്കുന്നില്ലെന്ന് നിലമ്പൂര്‍ അകമ്പാടത്തെ ഡ്രൈവര്‍മാര്‍ പറയുന്നത്. ട്രൈബല്‍ ഡയറക്ടര്‍ ഡിഎംഒ…
Read More » -
3 November
ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും;….
തിരുവനന്തപുരം: ദ്വിദിന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിൽ. തിരുവനന്തപുരത്ത് നിന്ന് ഉച്ചയ്ക്ക് ഹെലികോപ്റ്റർ മാർഗം കൊല്ലത്ത് എത്തുന്ന ഉപരാഷ്ട്രപതി ഫാത്തിമ മാതാ നാഷണൽ കോളേജിന്റെ ജൂബിലി…
Read More » -
3 November
ശബരിമല സ്വർണ്ണകൊള്ള….ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് ഇന്ന്….
പത്തനംതിട്ട: ശബരിമല ശ്രീകോവിൽ കട്ടിളപ്പാളിയിലെ സ്വർണ്ണം കവർച്ച ചെയ്ത കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് ഇന്ന്. റിമാൻഡിലുള്ള പ്രതിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് അന്വേഷണ സംഘം റാന്നി കോടതിയെ…
Read More » -
3 November
കടലിൽ കുളിക്കാനിറങ്ങിയപ്പോൾ തിരയിൽപ്പെട്ടുകാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി…
തിരുവനന്തപുരം: വിഴിഞ്ഞത്തിന് സമീപം കടലിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട് കാണാതായ 12 വയസുകാരൻ്റെ മൃതദേഹം കണ്ടെത്തി. അടിമലത്തുറ അമ്പലത്തുംമൂല സെന്റ് ആന്റണീസ് കുരിശടിക്ക് സമീപം റോസി ഹൗസിൽ പത്രോസിന്റെയും…
Read More »



