Latest News
-
Nov- 2025 -4 November
അപായ സിഗ്നൽ കണ്ടിട്ടും മെമു നിർത്തിയില്ല; ബിലാസ്പൂർ ട്രെയിൻ അപകടത്തിൽ മരണ സംഖ്യ ഉയരുന്നു
പാസഞ്ചർ ട്രെയിനും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ ഉയരുന്നുവെന്ന് റിപ്പോർട്ട്. ഛത്തീസ്ഗഢിലെ ബിലാസ്പൂർ ജില്ലയിൽ നടന്ന അപകടത്തിൽ എട്ടുപേർ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും ജില്ലാ…
Read More » -
4 November
ശാരദ കൊലക്കേസ് പ്രതി മണികണ്ഠനെ മണത്ത് പിടിച്ചു, പോത്ത് ഷാജിയെ കുടുക്കി; കോടതിയുടെ പ്രത്യേക പ്രശംസ നേടിയ ജെറി വിടചൊല്ലി
കൊലപാതക കേസുകളിലടക്കം നിർണായകമായ തുമ്പുകൾ കണ്ടെത്തി നിരവധി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പൊലീസിനെ സഹായിച്ച, കോടതിയുടെ പ്രത്യേക പ്രശംസ ഏറ്റുവാങ്ങിയ പൊലീസ് നായ ജെറി ഇനി…
Read More » -
4 November
കോൺഗ്രസിലെ കുടുംബ വാഴ്ചയ്ക്കെതിരായ പരസ്യ വിമർശനം; ശശി തരൂരിനെതിരെ ഹൈക്കമാൻഡ്
കോൺഗ്രസിലെ കുടുംബ വാഴ്ചയ്ക്കെതിരെ പരസ്യ വിമർശനമുന്നയിച്ച കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ എംപിക്കെതിരെ ഹൈക്കമാൻഡ്. തിരഞ്ഞെടുപ്പ് വേളയിൽ പ്രകോപന പ്രസ്താനവകൾ പാടില്ലെന്ന് ഹൈക്കമാൻഡ് നിർദ്ദേശിച്ചു.…
Read More » -
4 November
ഒഴിഞ്ഞ പറമ്പ് വൃത്തിയാക്കുന്നതിനിടെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്… അന്വേഷണം
കാസർകോട് നീലേശ്വരത്ത് ഒഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ ഐസ്ക്രീം ബോംബ് കണ്ടെത്തി. നീലേശ്വരം നരിമാളത്ത് സാബു ആന്റണി എന്നയാളുടെ പറമ്പിലാണ് ബോംബ് കണ്ടെത്തിയത്. ഇന്ന് വൈകുന്നേരമാണ് സംഭവം.…
Read More » -
4 November
ചാരുംമൂട് ഇറച്ചിക്കോഴി ലോഡുമായി വന്ന ലോറി നിയന്ത്രണം വിട്ട് തട്ടുകടയിലേക്ക് പാഞ്ഞുകയറി..
ചാരുംമൂട്: ഇറച്ചിക്കോഴികളെ കയറ്റി വന്ന ലോറി പാഞ്ഞുകയറി തട്ടുകട തകർന്നു. വശത്തേക്ക് മറിഞ്ഞ ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു. വൻ ദുരന്തമാണ് ഒഴിവായതെന്ന് നാട്ടുകാർ പറഞ്ഞു.…
Read More »



