Latest News
-
Feb- 2026 -28 February
കേരളത്തിൽ ‘ക്ലീൻ ഡെസ്റ്റിനേഷൻ’ തൊഴിലാളികളുടെ വേതനം 500 രൂപയാക്കി വർദ്ധിപ്പിച്ചു
സംസ്ഥാനത്തിന്റെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ‘ക്ലീൻ ഡെസ്റ്റിനേഷൻ’ പദ്ധതിയിലേക്ക് ചേർന്ന തൊഴിലാളികളുടെ ദിവസ വേതനം 500 രൂപ ആയി വർദ്ധിപ്പിക്കുമെന്ന് സർക്കാർ അറിയിച്ചു. ഇതിന്റെ പ്രയോജനം ദിവസ വേതനാടിസ്ഥാനത്തിൽ…
Read More » -
28 February
‘മതസ്പർദ്ധ വളർത്താനാണ് അണിയറ പ്രവർത്തകർ ശ്രമിച്ചത്’; ‘കേരള സ്റ്റോറി 2’നെതിരെ പൊലീസിൽ പരാതി
മതസ്പർദ്ധ വളർത്താൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരള സ്റ്റോറി2വിനെതിരെ പൊലീസില്‍ പരാതി നല്കി യൂത്ത് കോണ്‍ഗ്രസ് നേതാവ്. മുവാറ്റുപുഴ പൊലീസ് സ്റ്റേഷനിലാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി…
Read More » -
28 February
കാണാൻ ആളുമില്ല, അതിന്റെ കൂടെ പ്രതിഷേധവും; കൊച്ചിയിലുൾപ്പെടെ ‘കേരള സ്റ്റോറി 2’ ഷോ റദ്ദാക്കി
കേരള സ്റ്റോറി 2′ സിനിമയ്ക്കെതിരെ കേരളത്തിലെ വിവിധയിടങ്ങളിലെ തിയറ്ററുകളിൽ ഡിവൈഎഫ്ഐ പ്രതിഷേധം. കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിലാണ് തിയറ്ററിനുള്ളിൽ കയറി ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചത്. കൊച്ചി ഷേണായീസ് തിയറ്ററിനുള്ളിലാണ്…
Read More » -
28 February
ആറളത്ത് കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് കൊല്ലപ്പെട്ട സംഭവം; ആംബുലൻസ് തടഞ്ഞ് പ്രതിഷേധം
കണ്ണൂരിൽ ആറളത്ത് കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. മൃതദേഹവുമായെത്തിയ ആംബുലൻസ് തടഞ്ഞിട്ട് നൂറ് കണക്കിന് പേർ പ്രതിഷേധമുയർത്തി. പത്താം ബ്ലോക്കിലെ 45 കാരനായ…
Read More » -
28 February
മാർച്ച് ആറിന് പ്രധാനമന്ത്രി കേരളത്തിൽ എത്തിയേക്കില്ല; സന്ദർശനം മാർച്ച് 11ലേക്ക് മാറ്റി
മാർച്ച് ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ എത്തിയേക്കില്ലെന്ന് വിവരം. പകരം മാർച്ച് 11ലേക്ക് ആണ് പ്രധാനമന്ത്രിയുടെ കേരള സന്ദർശനം മാറ്റിയിരിക്കുന്നത്. സംസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി എൻഡിഎയുടെ പ്രകടന…
Read More »




