Latest News
-
Mar- 2026 -9 March
എൻസിപി യോഗത്തിൽ നിന്ന് മന്ത്രി എ കെ ശശീന്ദ്രൻ ഇറങ്ങിപ്പോയി
നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് എൻസിപിയിൽ ഭിന്നത രൂക്ഷമാകുന്നു. എലത്തൂർ സീറ്റിൽ ഇത്തവണ മത്സരിക്കേണ്ടതില്ലെന്ന് സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ ആവശ്യപ്പെട്ടതിനെത്തുടർന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ…
Read More » -
9 March
ട്വന്റി ട്വന്റി റൺവേട്ടക്കാരൻ സഞ്ജു സാംസൺ തിരുവനന്തപുരത്ത്; വിമാനത്താവളത്തിൽ ആവേശപ്പൂരം
ടി20 ലോകകപ്പ് കിരീട വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച മലയാളി താരം സഞ്ജു സാംസൺ സ്വന്തം മണ്ണിൽ തിരിച്ചെത്തി. ഇന്ന് വൈകിട്ട് ആറ് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സഞ്ജുവിനെ…
Read More » -
9 March
അങ്കണവാടിയുടെ അടുക്കളക്ക് സമീപം കൂട്ടിയിട്ട പാത്രങ്ങൾ.. ഇടയിൽ നിന്നും..
മലപ്പുറം നിലമ്പൂരിൽ അങ്കണവാടിയിൽ നിന്നും പാമ്പിനെ പിടികൂടി. റെയിൽവേ സ്റ്റേഷന് സമീപത്തെ തോട്ടപൊയിൽ അങ്കണവാടിയിലെ അടുക്കളക്ക് സമീപത്ത് നിന്നാണ് പാമ്പിനെ പിടികൂടിയത്. മൂർഖൻ പാമ്പിനെയാണ് പിടികൂടിയത്. പാമ്പിനെ…
Read More » -
9 March
കുട്ടിയുടെ നിർത്താതെയുള്ള കരച്ചിൽ കേട്ട് വീട്ടുടമ വന്നു നോക്കി, കണ്ടത് രക്തത്തിൽ കുളിച്ച നിലയിൽ മരിച്ചുകിടക്കുന്ന ദമ്പതികളെ
കോട്ടയം പൊൻകുന്നത്ത് വാടക വീട്ടിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. പൊൻകുന്നം തോണിപ്പാറയിൽ ആയിരുന്നു സംഭവം. ആലപ്പുഴ മാന്നാർ സ്വദേശി സാജൻ, ഭാര്യ അനീഷ എന്നിവരെയാണ് മരിച്ച…
Read More » -
9 March
നടുറോഡിൽ യുവതിയുടെ തലയിൽ വെട്ടി പരുക്കേൽപ്പിച്ച് സുഹൃത്ത്; പത്തനംതിട്ടയിൽ ആലപ്പുഴ സ്വദേശിയായ യുവാവ് അറസ്റ്റിൽ
യുവതിയെ പട്ടാപ്പകൽ നടുറോഡിലിട്ട് വെട്ടി പരുക്കേൽപ്പിച്ച് യുവാവ്. തുമ്പമൺ പഞ്ചായത്ത് ഓഫിസിനു സമീപത്ത് വച്ചാണ് യുവതിയുടെ തലയ്ക്ക് വെട്ടേറ്റത്. പന്തളത്ത് വാടകയ്ക്ക് താമസിച്ചിരുന്ന കിളിമാനൂർ സ്വദേശിനി ബിന്ദുവിനെയാണ്…
Read More »




