Latest News
-
Feb- 2026 -1 February
കേന്ദ്ര ബജറ്റ് 2026; 17 മരുന്നുകൾക്ക് അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കും
ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച മൂന്നാം മോദി സർക്കാരിന്റെ നിർണായകമായ മൂന്നാം കേന്ദ്ര ബജറ്റിൽ പ്രമേഹം, കാൻസർ, മറ്റു വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള ചികിത്സകളും മരുന്നുകളും കുറഞ്ഞ വിലയിൽ…
Read More » -
1 February
ബെവ്കോയിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; മദ്യപിച്ച് ലക്കുകെട്ട ജീവനക്കാരും കണക്കിൽപ്പെടാത്ത പണവും
അങ്കമാലിയിലെ ബെവ്കോ ഔട്ട്ലെറ്റിൽ വിജിലൻസ് നടത്തിയ അപ്രതീക്ഷിത പരിശോധനയിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ജീവനക്കാർ മദ്യപിച്ച് അവശരായ നിലയിലായിരുന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഔട്ട്ലെറ്റിലെ കണക്കുകളിൽ…
Read More » -
1 February
രാജ്യത്ത് പുതിയ ആദായ നികുതി നിയമം; ഏപ്രിൽ മുതൽ നിലവിൽ വരും….
മൂന്നാം മോദി സർക്കാരിന്റെ മൂന്നാമത് ബജറ്റ് അവതരണം പുരോഗമിക്കുന്നതിനിടെ പുതിയ ആദായ നികുതി നിയമം പ്രഖ്യാപിച്ച് ധനമന്ത്രിനിർമ്മല സീതാരാമൻ. 2026 ഏപ്രിൽ മുതൽ പുതിയ ആദായ നികുതി…
Read More » -
1 February
ആലപ്പുഴ ബിജെപിയില്‍ പൊട്ടിത്തെറി; ജില്ലാ സെക്രട്ടറി രാജിവെച്ചു….
ആലപ്പുഴയില്‍ ബിജെപി സൗത്ത് ജില്ലാ സെക്രട്ടറി കെ എസ് വിനോദ് ചുമതലകളില്‍ നിന്നും രാജിവെച്ചു. സൗത്ത് ജില്ലാ സെക്രട്ടറി സ്ഥാനമടക്കം ബിജെപിയുടെ എല്ലാ ചുമതലകളില്‍ നിന്നും രാജിവെക്കുന്നതായി…
Read More » -
1 February
പ്രഖ്യാപിച്ച ലിസ്റ്റിൽ കേരളത്തിന് അവഗണന; 7 അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ച് ധനമന്ത്രി
മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റിൽ 7 അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. പ്രഖ്യാപിച്ച ലിസ്റ്റിൽ കേരളത്തിന് അവഗണന. പ്രഖ്യാപനത്തിനിടെ ‘കേരളം…കേരളം’ എന്ന്…
Read More »




