Latest News
-
Nov- 2025 -23 November
തിരഞ്ഞെടുപ്പിന് മുൻപേ നൂറ് സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികൾക്ക് എതിരില്ലാത്ത വിജയം..
തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിന് മുൻപ് നൂറോളം സീറ്റുകളിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടെന്ന് മഹാരാഷ്ട്രയിലെ ബിജെപി അധ്യക്ഷൻ. ഡിസംബർ രണ്ടിന് വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് മുൻസിപ്പൽ കൗൺസിലുകളിലേക്കും പഞ്ചായത്തുകളിലേക്കും പാർട്ടിയുടെ 100…
Read More » -
23 November
ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റ സംഭവം… പ്രതി പിടിയിൽ, അറസ്റ്റിലായത്..
വെള്ളമുണ്ടയിൽ ആദിവാസി സ്ത്രീകളെ വെട്ടിയ പ്രതി പിടിയിൽ. ഇന്നലെ രാത്രിയാണ് വെള്ളമുണ്ട മൊതക്കരെയുള്ള കൊച്ചറ ആദിവാസി ഉന്നതിയിലെ മാധവി, മകൾ ആതിര എന്നിവർക്ക് വെട്ടേറ്റത്. ആതിരയുടെ ഭർത്താവ്…
Read More » -
23 November
സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കാട് വെട്ടുന്നതിന് പോയി…പൊട്ടി വീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം
കണ്ണൂര്‍ കുത്തുപറമ്പിൽ പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് വായോധികയ്ക്ക് ദാരുണാന്ത്യം. കുത്തുപറമ്പ് മെരുവമ്പായിയിൽ ഇന്ന് രാവിലെയാണ് സംഭവം. മൂന്നാം പീടിക സ്വദേശി സരോജിനിയാണ് (64) ഷോക്കേറ്റ്…
Read More » -
23 November
സ്കൂള്‍ വിനോദയാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ; 24 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
വയനാട്ടില്‍ സ്കൂള്‍ വിനോദയാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ. പുല്‍പ്പള്ളി ചേകാടി എയുപി സ്കൂളിലെ 24 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് സ്കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയത്. യാത്രയ്ക്കിടെ കുട്ടികള്‍ക്ക്…
Read More » -
23 November
കരിമരുന്ന് ഉണക്കാനിട്ടിരുന്നതിന് സമീപം കട്ടർ ഉപയോഗിച്ച്…തിരുവനന്തപുരത്ത് വീട്ടിൽ പൊട്ടിത്തെറി, ഒരാള്‍ക്ക്
തിരുവനന്തപുരം കാട്ടായിക്കോണത്ത് വീട്ടിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾക്ക് പരിക്കേറ്റു. ക്ഷേത്രത്തിൽ ഉപയോഗിക്കുന്ന കതിനയിൽ തീപിടിച്ചാണ് പൊട്ടിത്തെറിയുണ്ടായത്. കാട്ടായിക്കോണം വാഴവിളയിൽ താമസിക്കുന്ന കഴക്കൂട്ടം സ്വദേശി ബാലകൃഷ്ണൻ നായർക്ക് (60) ആണ്…
Read More »


