Latest News
-
Feb- 2026 -3 February
ഓറഞ്ച് നിറം മാറ്റി കെഎസ്ആർടിസിയുടെ സൂപ്പർ ഡീലക്സ് ബസുകൾ, സീറ്റ് നിറം ചുവപ്പാക്കി
ഓറഞ്ച് നിറത്തിലോടിയിരുന്ന കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് ബസുകൾ വെള്ളക്കുപ്പായത്തിലേക്ക്. ഓറഞ്ച് നിറത്തിൽ മറ്റ് പ്രീമിയം സർവീസുകൾ കൂടിയാരംഭിച്ചതോടെ യാത്രക്കാർക്ക് ആശയക്കുഴപ്പമുണ്ടാകുന്നതും ബസിൻറെ നിറം സംബന്ധിച്ച് പരാതികളും…
Read More » -
3 February
സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: ലുക്ക് ഔട്ട് നോട്ടീസിന് പിന്നാലെ പ്രതി ഇർഫാൻ പിടിയിൽ
കോഴിക്കോട് മാവൂർ കൂളിമാടിൽ സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. കൂളിമാട് മുന്നൂർ സ്വദേശി ഇർഫാനെയാണ് മാവൂർ പൊലീസ് പിടികൂടിയത്. ഇയാൾക്കെതിരെ പൊലീസ് കഴിഞ്ഞ…
Read More » -
3 February
കണ്ണൂരിൽ ചത്തുവീണ കാക്കയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു
കണ്ണൂരിൽ മാലൂർ പഞ്ചായത്തിൽ തൃക്കടാരിപൊയിലിൽ ചത്തുവീണ കാക്കയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. സാമ്പിൾ പരിശോധിച്ചതിൽ നിന്നാണ് പക്ഷിപ്പനി (എച്ച് 5 എൻ 1) സ്ഥിരീകരിച്ചത്. പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാൻ…
Read More » -
3 February
തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ ഇഷ്ടിക വലിച്ചെറിഞ്ഞു
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ ഇഷ്ടിക വലിച്ചെറിഞ്ഞു. തിരുവനന്തപുരം നോർത്ത്- മൈസൂർ എക്സ്പ്രസിന് നേരെയാണ് തിരുവനന്തപുരത്ത് അകത്തുമുറിക്കും വർക്കലയ്ക്കുമിടയിൽ വച്ച് ആക്രമണം ഉണ്ടായത്. കല്ലെറിഞ്ഞത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. ഇന്ന്…
Read More » -
3 February
E M അഗസ്തി വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക്
തദ്ദേശ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്ന് അറിയിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ഇ എം അഗസ്തി വീണ്ടും പാർട്ടിയിൽ സജീവമാകും. ഫേസ്ബുക്ക് കുറിപ്പിലൂടെ അഗസ്തി…
Read More »




