Latest News
-
Dec- 2025 -23 December
കള്ളുകുടിച്ചാണ് കരോൾ നടത്തിയത്; കരോൾ സംഘത്തിൽ പെട്ട കുട്ടികളെ അധിക്ഷേപിച്ച് , സി കൃഷ്ണകുമാർ
പാലക്കാട്ടെ കരോൾ സംഘത്തിൽ പെട്ട കുട്ടികളെ അധിക്ഷേപിച്ച് ബിജെപി നേതാവ് സി കൃഷ്ണകുമാർ. കള്ളുകുടിച്ചാണ് കരോൾ നടത്തിയതെന്ന് കൃഷ്ണകുമാർ ആരോപിച്ചു. ചോദ്യങ്ങൾ ഉയർന്നത്തോടെ കൃഷ്ണകുമാർ മലക്കം മറിഞ്ഞു.…
Read More » -
23 December
അഴിമതിക്കേസിൽ പ്രതിയായിരുന്ന ജയിൽ ഡിഐജി വിനോദ് കുമാറിന് സസ്പെൻഷൻ
അഴിമതിക്കേസിൽ പ്രതിയായിരുന്ന ജയിൽ ഡിഐജി വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തു. ഇയാൾക്കെതിരെ റിപ്പോർട്ട് നൽകി നാല് ദിവസത്തിന് ശേഷമാണ് നടപടി ഉണ്ടായിരിക്കുന്നത്. തടവുകാരനിൽ നിന്നും കൈക്കൂലി വാങ്ങിയതിന്…
Read More » -
23 December
ജനറൽ ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയ; ദുർഗയുടെ ആരോഗ്യനില തൃപ്തികരം
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയമാറ്റ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ നേപ്പാളി സ്വദേശി ദുര്‍ഗയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി. അടുത്ത എഴുപത്തി രണ്ട് മണിക്കൂര്‍ നിര്‍ണായകമാണ്. സങ്കീർണതകള്‍ സ്വാഭാവികമാണെന്നും മറികടക്കാന്‍…
Read More » -
23 December
പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണമുണ്ട്; അയ്യപ്പഭക്തരുടെ മനസിലെ മുറിവ് ഉണങ്ങിയിട്ടില്ല,രമേശ് ചെന്നിത്തല
ശബരിമല സ്വര്‍ണക്കൊളളയില്‍ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ ഇനിയും വൈകരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണമുണ്ടെന്നും , രാഷ്ട്രീയ സംരക്ഷണം നല്‍കുന്നത് ആരാണ്…
Read More » -
23 December
ഇനി BJPക്കൊപ്പമുള്ള പാർട്ടിയല്ല; ജനതാദൾ(S)ന് ലയിക്കാൻ രൂപീകരിച്ച പാർട്ടിക്ക് അംഗീകാരം, മാത്യു ടിതോമസ് നയിക്കും
ജനതാദള്‍(എസ്)ന് ലയിക്കാന്‍ രൂപീകരിച്ച പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍(ഐഎസ്ജെഡി) എന്ന പുതിയ പാര്‍ട്ടിക്കാണ് അംഗീകാരം ലഭിച്ചത്. ജനുവരി 10ന് കൊച്ചിയില്‍ വെച്ച് ജെഡി(എസ്)…
Read More »




