Latest News
-
Apr- 2026 -22 April
‘പ്രസ്ഥാനത്തിലെ പാഷാണം’;BJP ജില്ലാ പ്രസിഡന്റ് പ്രഫുൽ കൃഷ്ണയ്ക്കെതിരെ തെരുവിലിറങ്ങി പ്രവർത്തകർ; കോലം കത്തിച്ചു
കോഴിക്കോട് വടകരയിൽ ബിജെപിയിൽ പൊട്ടിത്തെറി. കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ് പ്രഫുൽ കൃഷ്ണയ്ക്കെതിരെ പ്രവർത്തകർ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ‘പ്രസ്ഥാനത്തിലെ പാഷാണം, പ്രസ്ഥാനത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യം ഉയർത്തിയാണ്…
Read More » -
22 April
ഇടുക്കിയിൽ വീട്ടുമുറ്റത്ത് കരടികൾ; ചെടിച്ചട്ടി തളളി താഴെയിട്ടു, ദൃശ്യങ്ങൾ പുറത്ത്
ഇടുക്കിയിൽ വീട്ടുമുറ്റത്ത് കരടികൾ. കുമളി മുല്ലയാറിലാണ് വീട്ടുമുറ്റത്ത് കരടികളെത്തിയത്. മുല്ലയാർ സ്വദേശി ഇന്ദുലേഖ രതീഷിന്റെ വീട്ടുമുറ്റത്താണ് രണ്ട് കരടികളെത്തിയത്. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഇവ പെരിയാർ…
Read More » -
22 April
മതേതര കേരളത്തെ കൊന്ന് ചോര കുടിക്കുന്നു; ശശികലയുടെ വിഷനാവ് അരിയും
നന്ദഗോവിന്ദം ഭജൻസിനെതിരായ വിവാദ പരാമർശത്തിൽ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയ്ക്കെതിരെ യൂത്ത് കോൺഗ്രസ് നേതാവ് റോബർട്ട് വെള്ളാംവെള്ളി. കേരളത്തിന്റെ മതേതരത്വത്തെ കൊന്ന് ചോര കുടിക്കുന്ന…
Read More » -
22 April
ഇനി പോസ്റ്റൽ ബാലറ്റ് അനുവദിക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ഹൈക്കോടതിയിൽ വിശദീകരണം നൽകി
നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി പോസ്റ്റൽ ബാലറ്റുകൾ ലഭിച്ചില്ലെന്ന ഹർജികളിൽ മറുപടി നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈകോടതിയെ സമീപിച്ചു. സ്ട്രോങ്ങ് റൂമുകൾ സീൽ ചെയ്തതിനാൽ ഇനി പോസ്റ്റൽ…
Read More » -
22 April
മാലിന്യത്തില്‍ നിന്നും കിട്ടിയ സ്വര്‍ണക്കമ്മലുകള്‍ തിരിച്ചു നല്കി ഹരിത കര്‍മസേനാംഗങ്ങള്‍
ഹരിത കർമ്മ സേനാംഗങ്ങളുടെ സത്യസന്ധത കാരണം വീട്ടുടമയ്ക്ക് സ്വർണ കമ്മലുകൾ തിരിച്ചു കിട്ടി. വസന്ത,അനിത എന്നിവരാണ് ലോകത്തിന് മുൻപിൽ മാതൃകയായത്. എ.കെ.ജിയുടെ നാട്ടിൽ ഹരിതകർമസേനക്ക് അഭിമാനമായിരിക്കുകയാണ് വസന്തയും…
Read More »




