Latest News
-
Mar- 2026 -27 March
കാണാതായ അമ്മയെ തിരഞ്ഞ് നടന്ന് മക്കൾ; ഒടുവിൽ കണ്ടെത്തിയത് അയൽവാസിയുടെ വീട്ടിൽ മരിച്ച നിലയിൽ
കാണാതായ അമ്മയെ രണ്ടു ദിവസമായി തിരഞ്ഞ് മക്കൾ. ഒടുവിൽ അയൽവാസിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗുജറാത്തിലെ ജാംനഗറിലാണ് സംഭവം. സ്ത്രീയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലാണ്…
Read More » -
27 March
ട്രംപിന്റെ പുതിയ പ്രഖ്യാപനം….ഇറാൻ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം പത്ത് ദിവസത്തേക്ക് നിർത്തിവച്ചു
പശ്ചിമേഷ്യൻ സംഘർഷത്തിൽ വലിയ ആശ്വാസം പകർന്നുകൊണ്ട് ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങൾ പത്ത് ദിവസത്തേക്ക് നിർത്തിവെക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. ഇറാൻ സർക്കാരിന്റെ അഭ്യർത്ഥന…
Read More » -
27 March
ആലപ്പുഴയിൽ സെമിത്തേരിയിലെ കല്ലറക്ക് മുകളിലിരുന്ന് യുവാക്കളുടെ ലഹരി ഉപയോഗവും റീല്‍സും…
ആലപ്പുഴ: ആലപ്പുഴയിൽ പള്ളി സെമിത്തേരിയുടെ മതിൽ ചാടിക്കടന്ന് കല്ലറകളുടെ മുകളിലിരുന്ന് യുവാക്കളുടെ ലഹരി ഉപയോഗവും റീൽ ചിത്രീകരണവും. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയ്ക്ക് ആലപ്പുഴ പൂന്തോപ്പ് സെൻ്റ്…
Read More » -
27 March
റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം…
റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. ചെങ്ങോട്ടുകാവ് മാടാക്കര പള്ളിക്ക് സമീപം താമസിക്കുന്ന പുതിയപുരയില്‍ സുരേഷ് ബാബു(65) ആണ് മരിച്ചത്. കൊയിലാണ്ടി ചിത്ര…
Read More » -
27 March
ഹോട്ടൽ ജീവനക്കാരന്റെ മരണം… കൊലപാതകമെന്ന് പോലീസ്…പ്രതിക്കായി അന്വേഷണം….
ഇടുക്കി ഏലപ്പാറയിൽ ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം സ്വദേശി മനുവാണ് മരിച്ചത്. സ്വകാര്യ ലോഡ്ജിലെ മുറിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പം താമസിച്ചിരുന്ന ജാർഖണ്ഡ്…
Read More »




