Latest News
-
Jan- 2026 -21 January
കടകംപള്ളി സുരേന്ദ്രന്റെ വാദം പൊളിയുന്നു, പോറ്റിയുടെ വീട്ടിൽ പല തവണ വന്നിട്ടുണ്ട് , അയൽക്കാരന്റെ വെളിപ്പെടുത്തൽ
ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ അടുത്തറിയില്ലെന്ന മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാദം പൊളിയുന്നു. മന്ത്രിയായിരിക്കെ കടകംപള്ളി സുരേന്ദ്രൻ തിരുവനന്തപുരത്തെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ…
Read More » -
21 January
പ്രായപൂർത്തായാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു; 33 കാരനായ എഞ്ചിനീയർ പോലീസ് പിടിയിൽ
എഞ്ചിനീയറിംഗ് ബിരുദധാരിയായ പത്തനംതിട്ട സ്വദേശിയെ ലൈംഗികാതിക്രമ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തു. നൂറനാട് പാലവിളയില്‍ വീട്ടില്‍ അശ്വിന് എസ് രാജി(33)നെയാണ് കോഴിക്കോട് ഫറോക്ക് പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » -
21 January
ശബരിമലയിലെ പഴയ കൊടിമരത്തിലെ അഷ്ടദിക് പാലകൻമാരെ ചാക്കിൽകെട്ടിയ നിലയിൽ കണ്ടെത്തി. കൊല്ലം കോടതിയിൽ റിപ്പോർട്ട് എസ്ഐടി നൽകും
ശബരിമലയിലെ പഴയ കൊടിമരത്തിലെ അഷ്ടദിക് പാലകൻമാരെ കണ്ടെത്തി. ഇന്നലെ നടത്തിയ എസ്ഐടി പരിശോധനയിൽ സ്ട്രോങ് റൂമിൽ നിന്നുമാണ് അഷ്ടദിക് പാലകൻമാരെ കണ്ടെത്തിയത്. ചാക്കിൽകെട്ടിയ നിലയിലായിരുന്നു. കൊല്ലം കോടതിയിൽ…
Read More » -
21 January
വഴിയരികില്‍ ഉപേക്ഷിച്ച സിറിഞ്ചുകള്‍ കുത്തിക്കയറി 13 വയസുകാരന് പരിക്ക്; അന്വേഷണവുമായി പോലീസ്
വഴിയരികില്‍ ഉപേക്ഷിച്ച സിറിഞ്ചുകള്‍ കുത്തിക്കയറി 13 വയസുകാരന് പരിക്ക്. പാലക്കാട് മേപ്പറമ്പ് ജംഗ്ഷനിലാണ് സംഭവം. കാലിന് പരിക്കേറ്റ വിദ്യാര്‍ത്ഥി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ…
Read More » -
21 January
കാസർഗോട്ടെയും, മലപ്പുറത്തെയും ജനങ്ങൾ പേര് നോക്കിയല്ല വോട്ട് ചെയ്യുന്നത്; തലശ്ശേരി കലാപത്തിൽ സിപിഐഎമ്മിന് പങ്കുണ്ട്; എംകെ മുനീർ
മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിന് എതിരെ മുസ്ലിം ലീഗ് നേതാവ് ഡോ. എംകെ മുനീർ. സജി ചെറിയാൻ മാത്രമേ സ്ഥാനാർത്ഥിയുടെ പേര് നോക്കി വോട്ട് ചെയ്യണം…
Read More »


