Latest News
-
Jun- 2026 -10 June
‘ഞാൻ തന്നെ അവരോട് വളരെ ദേഷ്യപ്പെട്ടു’…. സലീംകുമാറിനോട് കാട്ടിയത് ക്രൂരതയെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: അന്തരിച്ച പ്രിയ നടൻ സലീംകുമാറിന്റെ സംസ്കാര ചടങ്ങിനിടയിലുണ്ടായ ദൗർഭാഗ്യകരമായ സംഭവങ്ങളിൽ കടുത്ത അമർഷവും വേദനയും രേഖപ്പെടുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. സംസ്കാര ചടങ്ങുകൾക്കിടയിൽ സലീംകുമാറിന്റെ കുടുംബത്തിന്…
Read More » -
10 June
നടി അൻസിബയ്ക്ക് എതിരെ 10 കോടിയുടെ മാനനഷ്ടക്കേസ്…. അഡ്വ. കൃഷ്ണരാജ് മുഖേന കോടതിയെ സമീപിക്കാൻ ലക്ഷ്മിപ്രിയ
കൊച്ചി: നടി അൻസിബ ഹസനെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകുമെന്ന് നടി ലക്ഷ്മിപ്രിയ അറിയിച്ചു. അൻസിബ അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറഞ്ഞ് വിവാദം സൃഷ്ടിക്കുകയാണെന്നും ഇതിന് പിന്നിൽ…
Read More » -
10 June
കിണറ്റിലെ മീൻ കാണിച്ചുതരാമെന്ന് പറഞ്ഞ് 9 വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു…. ആഴമേറിയ കിണറ്റിൽ നിന്ന് കുട്ടിക്ക് അത്ഭുത രക്ഷപ്പെടൽ…. അമ്മ അറസ്റ്റിൽ
മലപ്പുറം: നിലമ്പൂർ ചുങ്കത്തറയിൽ കുടുംബ വഴക്കിനെ തുടർന്ന് മാനസിക വെല്ലുവിളി നേരിടുന്ന മാതാവ് ഒമ്പത് വയസ്സുകാരിയായ മകളെ കിണറ്റിലെറിഞ്ഞു. ചുങ്കത്തറ കൈപ്പിനി കവല പാർട്ടിക്കുന്നിലാണ് നാടിനെ നടുക്കിയ…
Read More » -
10 June
കെഎസ്ആർടിസി സൗജന്യ യാത്ര… ഓർഡിനറി ബസുകളിൽ പ്രായഭേദമന്യേ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും ഇനി ടിക്കറ്റില്ലാത്ത യാത്ര
തിരുവനന്തപുരം: യുഡിഎഫിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര ജൂൺ 15 മുതൽ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി…
Read More » -
10 June
‘ദൃശ്യം 3’ വിവാദത്തിൽ… ജോർജുകുട്ടിയുടെ കാർ നമ്പർ ‘അടിമാലി’ക്കാരന്റേത്… അനുവാദമില്ലാതെ നമ്പർ ഉപയോഗിച്ചെന്ന് കാട്ടി ഇടുക്കി സ്വദേശി
അടിമാലി: മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ദൃശ്യം 3’ നിയമക്കുരുക്കിലേക്ക്. സിനിമയിൽ മോഹൻലാൽ ഉപയോഗിച്ച വാഹനത്തിന്റെ നമ്പർ വ്യാജമാണെന്ന് കാണിച്ച് പൊലീസിൽ…
Read More »




