Latest News
-
Apr- 2026 -25 April
വീണ്ടും സൂര്യാതപം; ബൈക്ക് യാത്രികന് കൈക്കും കാലിനും പൊള്ളലേറ്റു
ജോലിക്കിടെ യുവാവിന് പൊള്ളലേറ്റതിന് പിന്നാലെ കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി സൂര്യാതപമേറ്റു. കൊടിയത്തൂര്‍ പഞ്ചായത്തിലെ പന്നിക്കോട് കാരാളിപ്പറമ്പിലാണ് അത്യാഹിതമുണ്ടായത്. ആര്യംപറമ്പത്ത് അബ്ദുല്‍ ജലീലിനാണ് അപകടം സംഭവിച്ചത്. ഇദ്ദേഹത്തിന്റെ…
Read More » -
25 April
ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ തലയിടിച്ചുവീണ ലുങ്കി എൻഗിഡിക്ക് ഗുരുതര പരിക്ക്
ഐപിഎല്ലില്‍ ഡൽഹി ക്യാപിറ്റൽസും പഞ്ചാബ് കിംഗ്സും തമ്മിലുള്ള പോരാട്ടത്തിനിടെ ക്രിക്കറ്റ് ആരാധകരെ മുൾമുനയിൽ നിർത്തി ദക്ഷിണാഫ്രിക്കൻ താരം ലുങ്കി എൻഗിഡിക്ക് ഗുരുതര പരിക്ക്. ക്യാച്ചിനായി ശ്രമിക്കുന്നതിനിടെ തല…
Read More » -
25 April
തൊഴിലുറപ്പ് ജോലിക്കിടെ മണ്ണിളക്കിയപ്പോൾ കണ്ട കാഴ്ചയിൽ ഭയന്ന് വയോധിക, ഓടുന്നതിനിടെ….
തൊഴിലുറപ്പ് ജോലിക്കിടെ പെരുമ്പാമ്പിനെ കണ്ട് ഭയന്നോടുന്നതിനിടെ വയോധികയ്ക്ക് വീണ് പരിക്കേറ്റു. കോഴിക്കോട് ഉള്ളിയേരിയിലാണ് സംഭവം. പാമ്പിനെ കണ്ട് ഭയന്നോടിയ കിഴക്കെ പുത്തന്‍ക്കണ്ടി ചന്ദ്രിക(62) യ്ക്കാണ് വീണ് പരിക്കേറ്റത്.…
Read More » -
25 April
വടകരയിൽ ലീഗ് പ്രവര്‍ത്തകനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ്; മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ കീഴടങ്ങി
വടകര തിരുവള്ളൂര്‍ ചാനിയംകടവില്‍ ലീഗ് പ്രവര്‍ത്തകനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. താഴെക്കുറ്റിയില്‍ യൂസഫിനെ ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ട ചാനിയംകടവ്…
Read More » -
25 April
ശൈശവ വിവാഹം; 28കാരനും 16കാരിയും തമ്മിലുള്ള വിവാഹം നടത്തിയ പെൺകുട്ടിയുടെ പിതാവും വരനുമുൾപ്പെടെ നാലുപേർക്കെതിരെ കേസെടുത്ത് പൊലീസ്
കാസർഗോഡ് ശൈശവ വിവാഹം നടത്തിയ നാലുപേർക്കെതിരെ കേസെടുത്ത് പൊലീസ്. ഉസ്താദ് ഉൾപ്പെടയുള്ളവർക്കെതിരെയാണ് കേസ്. 28കാരനും 16കാരിയും തമ്മിലുള്ള വിവാഹമാണ് ഏപ്രിൽ 13ന് നടന്നത്.സംഭവത്തിൽ വരൻ എടച്ചാക്കൈ ബദർ…
Read More »




