All Edition
-
വിലക്കയറ്റത്തെച്ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്പ്പോര്…. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു….. പ്രതിപക്ഷം വാക്കൗട്ട് ചെയ്തു
തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വിലക്കയറ്റത്തെച്ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിൽ കടുത്ത വാക്പ്പോര്. പ്രതിപക്ഷത്തുനിന്ന് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി…
Read More » -
മലയിടംതുരുത്തിലെ കുടുംബങ്ങളെ സർക്കാർ കയ്യൊഴിയില്ല, പുനരധിവസിപ്പിക്കും…. മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന കുടുംബങ്ങളെ ഒരു കാരണവശാലും സർക്കാർ കയ്യൊഴിയില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കി. വിഷയം രമ്യമായി പരിഹരിക്കുമെന്നും ഇവർക്ക് സ്ഥലം…
Read More » -
പീഡനക്കേസിൽ പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭിനെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു….
പാലക്കാട്: ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് സി. വത്സനെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. മണ്ണാർക്കാട് SC-ST കോടതിയുടേതാണ് നടപടി.…
Read More » -
മൊബൈൽ ഫോൺ നൽകിയില്ല….. കാട്ടാക്കടയിൽ പത്താംക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി
തിരുവനന്തപുരം: കാട്ടാക്കടയിൽ മൊബൈൽ ഫോൺ ഉപയോഗത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ പത്താംക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി. കുറ്റിച്ചൽ അരികിൽ സ്വദേശി വൈകാശ് (15) ആണ് മരിച്ചത്. കാട്ടാക്കട പി.ആർ. വില്യം സ്കൂളിലെ…
Read More » -
നിക്ഷേപത്തട്ടിപ്പിന് ഇരയായ വയോധികൻ ജീവനൊടുക്കിയ സംഭവം…അന്വേഷണത്തിന് പുതിയ സംഘം…
കോഴിക്കോട് വടകരയിൽ നിക്ഷേപത്തട്ടിപ്പിന് ഇരയായ വയോധികൻ ജീവനൊടുക്കിയ സംഭവം പുതിയ സംഘം അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് DySP ടി മനോഹരന്റെ നേതൃത്വത്തിലാണ് പുതിയ അന്വേഷണം സംഘം. തിരുവള്ളൂർ…
Read More »




