All Edition
-
നടി കസ്തൂരി അറസ്റ്റില്‍…
തെലുങ്ക് വിഭാഗത്തിന് എതിരായ പരാമര്‍ശത്തില്‍ നടി കസ്തൂരി അറസ്റ്റില്‍. ഹൈദരാബാദില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത. ചെന്നൈയില്‍ നിന്നുള്ള പ്രത്യേക അന്വേഷണസംഘമാണ് നടിയെ് കസ്റ്റഡിയിലെടുത്തത്. കേസില്‍ നടിയുടെ മുന്‍കൂര്‍ ജാമ്യ…
Read More » -
അയ്യപ്പഭക്തരെ ആക്രമിച്ച ലഹരി സംഘത്തെ പിടികൂടി….പിടിയിലായവർ…
നെയ്യാർഡാം : അയ്യപ്പഭക്തരെ ആക്രമിച്ച ലഹരി സംഘത്തെ സാഹസികമായി പിടികൂടി നെയ്യാർ ഡാം സി ഐ ശ്രീകുമാരൻ നായരും സംഘവും. ശനിയാഴ്ച വൈകുന്നേരം 4.30 ന്ആണ് സംഭവം…
Read More » -
ഷാരോണിന്റെ മരണമൊഴിരേഖപ്പെടുത്തിയ മജിസ്ട്രേറ്റ് തെളിവ് നൽകി…
പാറശാല: ഷാരോൺ വധക്കേസിൽ ഷാരോണിന്റെ മരണമൊഴി രേഖപ്പെടു ത്തിയ മജിസ്ട്രേറ്റ് തെളിവുകൾ നൽകി.നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ്ജഡ്ജി എ.എം.ബഷീർ മുമ്പാകെ വീഡിയോ കോൺ ഫറൻസ് സംവിധാനത്തി ലാണ് മജിസ്ട്രേറ്റിനെ…
Read More » -
പുഴയുടെ കടവിൽ മനുഷ്യൻ്റെ തലയോട്ടിയും അസ്ഥികളും…
കോഴിക്കോട് പെരുമണ്ണ പാറമ്മലിനു സമീപം ചാലിയാർ പുഴയുടെ ചുങ്കപള്ളി കടവിൽ മനുഷ്യൻ്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. ഇന്ന് സന്ധ്യയോടെ പുഴയിൽ ചൂണ്ടയിട്ട് മത്സ്യം പിടിക്കാൻ പോയ ആളാണ്…
Read More » -
ഭക്ഷ്യമന്ത്രിയുടെ ഉറപ്പ്….റേഷന്‍ വാതില്‍പ്പടി വിതരണക്കാരുടെ സമരം…
തിരുവനന്തപുരം: റേഷന്‍ വാതില്‍പ്പടി വിതരണക്കാരുടെ സമരം പിന്‍വലിച്ചു. മന്ത്രിമാരുമായുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് സമരം ഉപാധികളോടെ പിന്‍വലിച്ചത്. സെപ്റ്റംബര്‍ മാസത്തിലെ തുക അറുപത് ശതമാനം തിങ്കളാഴ്ച നല്‍കാമെന്ന് ഭക്ഷ്യമന്ത്രി…
Read More »