Kerala
-
കർഷകനെ സിപിഎം നേതാവും മകനും ചേർന്ന് വെട്ടിപ്പരിക്കേൽപ്പിച്ചു
നെടുംകണ്ടം കൂട്ടാർ സ്വദേശി കല്ലേക്കുളത്ത് സുരേന്ദ്രൻ നായർക്കാണ് പരിക്കേറ്റത്. ഇയാളുടെ തലക്കാണ് പരിക്കേറ്റത്. സുരേന്ദ്രന്റെ ഭൂമിയുടെ പാട്ടക്കരാർ സംബന്ധിച്ച തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. കൂട്ടാർ സ്വദേശിയായ സി…
Read More » -
മഴയെ തുടർന്ന് പുനലൂരിൽ ലോറിക്ക് മുകളിലേക്ക് മതിലും കെട്ടിടവും ഇടിഞ്ഞുവീണു; ഒരാൾ കുടുങ്ങിക്കിടക്കുന്നതായി സംശയം
സർവീസ് സ്റ്റേഷൻ കെട്ടിടവും കോൺക്രീറ്റ് മതിലും ഇടിഞ്ഞുവീണു. അപകടത്തിൽ ഒരു ലോറിയുടെ മുകളിലേക്കാണ് കൂറ്റൻ കോൺക്രീറ്റ് പാളികൾ പതിച്ചത്. ലോറിയ്ക്കുള്ളിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായി അധികൃതർ അറിയിച്ചു.…
Read More » -
മുഖ്യമന്ത്രി ചർച്ചയിൽ അനിശ്ചിതത്വം തുടരുമ്പോൾ ലീഗ് നിർണായക യോഗം നാളെ; പരസ്യ പ്രതികരണങ്ങൾക്ക് വിലക്ക്
കേരളത്തിൽ കോൺഗ്രസിലെ മുഖ്യമന്ത്രി പ്രഖ്യാപനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ മുസ്ലിം ലീഗ് നേതൃത്വം വിഷയം ചർച്ച ചെയ്യാൻ നാളെ നിർണായക യോഗം ചേരുന്നു. പാണക്കാട് രാവിലെ…
Read More » -
‘വാഹനാപകടത്തിൽ മരിച്ചു’! വ്യാജ മരണ വാർത്തയ്ക്കെതിരെ രൂക്ഷപ്രതികരണവുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള
താൻ വാഹനാപകടത്തിൽ മരിച്ചെന്ന വ്യാജ വാർത്തയ്ക്കെതിരെ രൂക്ഷപ്രതികരണവുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ഇൻസ്റ്റഗ്രാം സേർച്ച് റിസൾട്ടിന്റെ സ്ക്രീൻഷോട്ട് ഉൾപ്പെടെ പങ്കുവെച്ചാണ് വെളിപ്പെടുത്തൽ. താൻ വാഹനാപകടത്തിൽ മരിച്ചുവെന്ന വാർത്ത…
Read More » -
യുവാവിനെ അസഭ്യം വിളിച്ചു, ചോദ്യം ചെയ്തതോടെ അക്രമം…2 പേർ അറസ്റ്റിൽ…
തിരുവനന്തപുരം: മാനവീയം വീഥിയിൽ യുവാവിനെ മാരകായുധം കൊണ്ട് ആക്രമിച്ച സംഭവത്തിൽ രണ്ട് യുവാക്കളെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. ബാലരാമപുരം സ്വദേശികളായ കാശിനാഥൻ (22), ഉണ്ണികൃഷ്ണൻ (23)…
Read More »




